അപകടത്തിൽ നിന്ന് രക്ഷിച്ച യുവാവിന്റെ ജീവിതത്തിൽ സംഭവിച്ചത്..

എന്തിനാണ് മോളെ ഇനിയും നീ പ്രതീക്ഷിക്കുന്നത് അമ്മയുടെ ചോദ്യം കേട്ടെങ്കിലും കേൾക്കാത്ത ഭാഗത്തിൽ അവൾ മുന്നിൽ ചായ ചുണ്ടോട് അടുപ്പിച്ചു അമ്മ. അമ്മയ്ക്ക് നിന്റെ ഈ കഷ്ടപ്പാട് കാണാൻ വയ്യ എന്റെ അമ്മ രാവിലെ തന്നെ ഓരോന്ന് പറഞ്ഞ് ഉള്ള മൂട് കളയല്ലേ ഞാൻ വലുതും കഴിച്ചിട്ട് പൊയ്ക്കോട്ടെ ഇവളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന മട്ടിൽ തല വെട്ടിച്ചുകൊണ്ട് മീനാക്ഷി അമ്മ മൃതലയുടെ പാത്രത്തിലേക്ക് ഒരു ഇഡലി കൂടി വച്ചുകൊടുത്തു.

   

വേണ്ട മതി ഇനിയും വൈകിയാൽ ബസ് മിസ്സാകും. അവൾ പറഞ്ഞിട്ട് വേഗത്തിൽ പുറത്ത് ഇളം തിന്നയിലേക്ക് നടന്നു ലക്ഷ്മി അമ്മയാണെങ്കിൽ മകളെ നോക്കി നെടുവീർപ്പിട്ടു പുറത്തേക്കിറങ്ങി യാത്ര ചോദിച്ചു പടിയിറങ്ങുന്ന മകളെ അവർ ആവലാതിയോടെ നോക്കി ഞാൻ ചോദിച്ചത് നീ മറുപടി തന്നില്ല ഇനിയും പ്രതീക്ഷിക്കുന്നുണ്ടോ അമ്മേ അങ്ങനെ ഉപേക്ഷിക്കളയാൻ പറ്റുമോ അത് പറഞ്ഞിട്ട് അമ്മയുടെ മുഖത്ത് നോക്കാതെ അവൾ പാടി ഇറങ്ങി.

മുറ്റം കടന്ന് റോഡിലേക്ക് ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ ഒരു നിമിഷം തെക്കേടയിലേക്ക് പാഞ്ഞു അവിടെ അസ്ഥിത്തറയിൽ വിശ്രമം കൊള്ളുന്ന അച്ഛന്റെ ആത്മാവിനോട് ഒരു നിമിഷം മൗനമായി യാത്ര ചോദിച്ചു അവൾ തന്നെ കണ്ണുകൾ നിറഞ്ഞു ആരും കാണാതിരിക്കാൻ അവൾ മുഖം താഴ്ത്തി ബസ്റ്റോപ്പിൽ ലക്ഷ്യമാക്കി നടന്നു റെയിൽവേ ക്രോസിൽ എത്തിയപ്പോൾ.

പതിയെ പോലെ കേരള എക്സ്പ്രസ് കൂകി വിളിച്ചുകൊണ്ട് കടന്നുപോയി ട്രെയിൻ കാണുമ്പോൾ ഇപ്പോൾ പേടിയാണ് മനുഷ്യന്റെ ജീവൻ അപഹരിക്കാൻ വേണ്ടി മാത്രം വിളിച്ചു വരുന്നപോലെ ഹൃദയം നുറുങ്ങുന്ന വേദന. മൃദുല ട്രെയിൻ പോയ ഭാഗത്തേക്ക് നോക്കി അവളുടെ മനസ്സിലേക്ക് അച്ഛന്റെ മുഖം കടന്നുവന്നു.

Leave a Reply

Your email address will not be published. Required fields are marked *