ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ കളിയാക്കി പിന്നീട് സംഭവിച്ചത്…

എല്ലാ സ്ത്രീകളും അഭിമുഖീകരിക്കേണ്ട ഒരു കാര്യമാണ് ആർത്തവം എന്നത് പലപ്പോഴും ആർത്തവത്തെ തെറ്റായ പേരിൽ ചിത്രീകരിക്കുന്നതും അതുപോലെ ആർത്തവത്തിന്റെ പേരിൽ മറ്റുള്ളവരെ കളിയാക്കുന്നതും നമുക്ക് കാണാൻ സാധിക്കുന്നതാണ് ഇത്തരം ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.വിസ്പർ വാങ്ങാൻ എത്തിയ പെൺകുട്ടികളെ അളിഞ്ഞ ചിരിയും നോട്ടവുമായി മെഡിക്കൽ ഷോപ്പുകാരൻ ഇത് കണ്ട് യുവതി കൊടുത്ത മാസ്സ് മറുപടിക്ക്.

   

സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി.യുവതിയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.പോസ്റ്റ് ഇങ്ങനെ അമ്മയ്ക്കുള്ള മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിൽ നിൽക്കുമ്പോഴാണ് അവിടേക്ക് രണ്ട് പെൺകുട്ടികൾ കയറി വന്നത് യൂണിഫോമാണ് വേഷം പ്ലസ് വണ്ണിലോ പ്ലസ് ടു ആണ് പഠിക്കുന്നത് എന്ന് തോന്നുന്നു മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുന്ന ഞാൻ അവരുടെ കാര്യങ്ങൾ കണ്ടിട്ടാണ് അവരെ ശ്രദ്ധിച്ചത്.

അപ്പോഴേക്കും എനിക്കുള്ള മരുന്നെടുത്ത് ബില്ല് കയ്യിൽ തന്നു അവിടെയുള്ള ഒരു ചെറുപ്പക്കാരൻ ഞാൻ ബില്ലടിക്കാൻ നീങ്ങിയതും ആ പെൺകുട്ടികൾ ചെറുപ്പക്കാരനോട് എന്തു പറയുന്നത് കണ്ടു വ്യക്തമായില്ല എന്ന് തോന്നുന്നു ഉറക്കെ പറയാൻ ആവശ്യപ്പെട്ടു പെൺകുട്ടികളിൽ ഒരാൾ പറയുന്നത് കേട്ടു വിസ്പർ ആയിരുന്നു ലാർജ് വേണോ നോർമൽ മതിയോ. കുട്ടികൾ ഒന്നും മിണ്ടാതെ നിൽക്കുന്നു ചുണ്ടിൽ ഒരു വശലൻ ചിരിയുമായി ലാർജ് തന്നെ വേണ്ടിവരും.

അല്ലേ അവൻ ആ പെൺകുട്ടിയെ അർത്ഥം വെച്ചിരുന്ന നോട്ടവുമായി പറഞ്ഞു . കണ്ടപ്പോൾ എനിക്ക് ശരിക്കും ദേഷ്യം വന്നു. പണം അടച്ച ബില്ലുമായി ഞാൻ വീണ്ടും പെൺകുട്ടികൾക്കുള്ള വിസർബാക്ക എടുത്തു കൊടുക്കുക എന്ന അവന്റെ അടുത്ത് ചെന്നു. എനിക്കൊരു സാധനം കൂടി വേണംഎന്താണ് അവൻ ചോദിച്ചു അല്പം ഉച്ചത്തിൽ തന്നെയാണ് വിസ്പർ എന്ന് പറഞ്ഞത് ആ വഷളൻ ചിരി അവന്റെ മുഖത്ത് അപ്പോഴും ഉണ്ടായിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *