എന്റെ പപ്പാ എന്റെ അമ്മേ ഡിവോഴ്സ് ചെയ്തിട്ട് ഇനി ഞാനാ വീട്ടിലേക്ക് പോകുന്നുള്ളൂ തന്റെ മുന്നിലിരിക്കുന്ന അലൻ പറഞ്ഞത് കേട്ട് സ്കൂൾ കൗൺസിലറായ സ്നേഹഞെട്ടി. എന്താ പറഞ്ഞത്? അതേ ടീച്ചർ എനിക്ക് എന്റെ അമ്മയെ ഇഷ്ടമല്ല എനിക്ക് എന്റെ അമ്മയോട് വെറുപ്പാണ് മുഖം പൊത്തി കരഞ്ഞുകൊണ്ട് പറഞ്ഞു. അതിനൊരു കാരണമുണ്ടാകുമല്ലോ അലൻ എന്താണ് കാരണം എന്ന് പറയും.
ഞാനാ കാരണം പറയില്ലേ ടീച്ചറെ പറയാൻ പറ്റില്ല എനിക്ക് പറയാതെ എങ്ങനെ എന്താണ് കാരണം എന്നറിഞ്ഞാൽ അല്ലേ ഇതിനൊരു പരിഹാരം കാണാൻ പറ്റൂ. എനിക്കൊന്നും പറയാനില്ല പക്ഷേ ഒന്നു ഞാൻ പറയാം എനിക്ക് എന്റെ അമ്മയെ വെറുപ്പാണ് അവരെ കാണുന്നതുപോലും എനിക്ക് ഇഷ്ടമല്ല അവര് വിളമ്പിത്തരുന്ന ഭക്ഷണം കഴിക്കാനോ അവരുടെ ഡ്രസ്സ് കഴുകി തീർന്നത് ഒന്നും എനിക്കിഷ്ടമല്ല എന്റെ പപ്പ ഒരു പാവമാണ്.
പാവം പാവം എന്ന് പുലമ്പിക്കൊണ്ട് ആലൻ സ്നേഹയുടെ മുന്നിൽ എഴുന്നേറ്റു പുറത്തേക്ക് പോയി. സ്നേഹയുടെ വാക്കുകൾ കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ ക്ലാസ് മുറിയിലേക്ക് പോയി. സ്നേഹാദത്ത് രണ്ടു കുട്ടികളോടുകൂടി സംസാരിച്ച അവരുടെ പ്രശ്നങ്ങൾക്ക് അവർക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകി സ്റ്റാഫ് റൂമിൽ എത്തുമ്പോൾ അലന്റെ ക്ലാസ് ടീച്ചർ തന്നെ പ്രതീക്ഷിച്ചിരിക്കുന്നത് പോലെ തോന്നി.
എനിക്കും സ്റ്റാഫ് റൂമിൽ വേറെയും ടീച്ചർമാർ ഉണ്ടായിരുന്നത് കൊണ്ടാകാംബിന്ദു ടീച്ചറിന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് സ്നേഹയുടെ അടുത്തേക്ക് വന്നു. അതിനോട് സംസാരിച്ചു എന്താ പ്രശ്നം അവർ എന്തെങ്കിലും പറഞ്ഞു പ്രത്യേകിച്ച് അവനൊന്നും പറഞ്ഞില്ല പക്ഷേ അവൻ പറഞ്ഞ കാര്യത്തിൽ എന്തോ കാമ്പു എനിക്ക് തോന്നി. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.