അമ്മയുടെ മരണശേഷം മക്കളെ പൊന്നു പോലെ നോക്കിയ അച്ഛന്റെ സംഭവിച്ചത്..

ഇനിയൊരു വരാനില്ലെങ്കിൽ ബോഡി എടുക്കാമല്ലോ അയൽവാസികൾ മുതിർന്നവർ ആരോ പറയുന്നത് കേട്ട് എല്ലാ കണ്ണുകളും ഭാര്യ ലക്ഷ്മിയുടെ മൃതദേഹത്തിന് രണ്ടുമക്കളെയും ചേർത്തുപിടിച്ച് തല കുമ്പിടിക്കുന്ന ശിവനിൽ പതിഞ്ഞ. എന്താ ശിവൻ ചേട്ടാ ഇനി ആരെങ്കിലും വരാനുണ്ടോ അയൽവാസിയായ രഘുവിന്റെ ചോദ്യം കേട്ട് അയാൾ കണ്ണുകൾ ഉയർത്തി നോക്കി. ആര് വരാൻ ആരുല്ല ഞങ്ങൾക്ക് അവള് പോയില്ലേ അയാള് പതറി പദ്ധതി നോക്കി അവ്യക്തമായി ആ വാക്കുകൾ തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു. ലക്ഷ്മിയെ വീടിന്റെ തെക്കേ പറമ്പിലേക്ക് എടുക്കുന്നോ.

   

എട്ടുവയസ്സുകാരായ മൂത്ത മകൻ ഹരി അമ്മയുടെ ചിത തീക്കൊളുതുമെല്ലാം അവ്യക്തമായ കാഴ്ചകൾ ആയി അയാൾ കാണുന്നുണ്ടായിരുന്നു. പ്രണയ വിവാഹമായിരുന്നു ലക്ഷ്മിയുടെയും തന്റെയും. അനാഥാലയത്തിൽ വളർന്ന വിദ്യാഭ്യാസം ഇല്ലാത്ത കൂലിപ്പണിക്കാരനായ തനിക്കൊപ്പം ലക്ഷ്മി ഇറങ്ങി വന്ന ദേഷ്യത്തിൽ അവളെ പൂർണമായും ഉപേക്ഷിച്ചതാണ് വീട്ടുകാർ.ചേർത്തുനിർത്താൻ ആരുമില്ലാതിരുന്നിട്ടും ആ കുറവറിക്കാതെ നിറഞ്ഞ സന്തോഷമുള്ള.

ഒരു ജീവിതം ലക്ഷ്മിക്കു നൽകാൻ താൻ ഒരുപാട് പരിശ്രമിച്ചു. ആ പരിശ്രമത്തിന്റെ ഫലമായി രാവും പകലും അധ്വാനിച്ച് സ്വന്തമായി ഒരു ചെറിയ വീട് സ്വന്തമാക്കാനും കഴിഞ്ഞു. മനോഹരമായ തങ്ങളുടെ ദാമ്പത്യത്തിൽ വർണ്ണങ്ങൾ വിതറിക്കൊണ്ട് പൂമ്പാറ്റകൾ പോലെ രണ്ടു കുഞ്ഞുങ്ങൾ പിറന്നു സന്തോഷമായി കടന്നുപോയ നാളുകൾക്കിടയിലാണ് ലക്ഷ്മി സ്ഥിരമായി തലവേദന വരാറുള്ളത് തന്റെ ശ്രദ്ധയിൽപ്പെടുന്നത്. ആദ്യമൊക്കെ ഡോക്ടറെ കാണാൻ കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴൊക്കെ അവൾ അത് കാര്യമായി എടുക്കാതെ കുഴിഞ്ഞു മാറിയെങ്കിലും.

നാളുകൾ കഴിവ് അസഹനീയമായ വേദനയിൽ അവൾക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ വന്നു. ഹോസ്പിറ്റലിൽ എത്തിച്ചുകൊടുക്കും അവളുടെ അവസ്ഥ ഗുരുതരമായിരുന്നു ബ്രെയിൻ ട്യൂമർ അതിന്റെ അവസാന സ്റ്റേജിൽ എത്തിയിരുന്നു അതുകൊണ്ടുതന്നെ ഒരുവിധത്തിലുള്ള ട്രീറ്റ്മെന്റ് അവൾ തിരികെ കൊണ്ടുവരാൻ ആയില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..