ശ്രീധരൻ നായരും മകളായ അമൃതയും ഒരു യാത്രയിലായിരുന്നു എന്നിവരുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം. അയാളുടെ മകളെ നോക്കി അവൾ തന്നെ ചുമലിൽ തല ചായ്ച്ചു ഉറങ്ങുകയാണ്. അയാളുടെ ഓർമ്മകൾ കുറച്ചു വർഷങ്ങൾ പിറകിലേക്ക് പോയി. അവൾക്ക് നാലു വയസ്സുള്ളപ്പോൾ മരിച്ചതാണ് അവളുടെ അമ്മ. പിന്നെ ഈ ലോകത്ത് എനിക്ക് അവളും അവൾക്കും ഞാനും മാത്രമായിരുന്നു കല്യാണ പ്രായം എത്തിയപ്പോൾ സ്ത്രീധനം ഒന്നും വേണ്ട ഞങ്ങൾക്ക് പെൺകുട്ടിയെ മാത്രം മതി എന്ന് പറഞ്ഞു വന്നപ്പോൾ പിന്നെ അമ്മയില്ലാത്ത കുട്ടിയല്ലേ.
അവൾക്ക് അവിടെ ഒരു അമ്മയെ കിട്ടിയില്ല എന്ന ആശ്വാസമായിരുന്നു തനിക്ക്. ഒന്നും ആലോചിച്ചില്ല അവളുടെ കല്യാണം നടത്തി തനിക്ക് ആകെയുള്ള ഒരു മോളല്ലേ നാടാകെ പറഞ്ഞ ആഘോഷമായി കല്യാണം നടത്തി കല്യാണം കഴിഞ്ഞ് ഒരു പ്രാവശ്യം വന്നതേയുള്ളൂ പിന്നെ വന്നിട്ടില്ല. ആദ്യമൊക്കെ ദിവസം രണ്ടുതവണ ഞാൻ ഫോൺ ചെയ്യാറുണ്ടായിരുന്നു.
https://www.youtube.com/watch?v=K4HrcMJ1I_0
കഴിഞ്ഞ ഒരു ദിവസം വിളിച്ചപ്പോൾ ശ്യാമിന്റെ അമ്മയാണ് ഫോൺ എടുത്തത്. എന്തിനാ നായരെ ഇങ്ങനെ എപ്പോഴും വിളിക്കുന്നത് അല്ലെങ്കിൽ തന്നെ അവൾ അടുക്കളയിൽ കയറാറില്ല. എപ്പോഴും പുസ്തകം പിടിച്ച് ഇരിപ്പാ. അതിനിടയിൽ നിങ്ങളുടെ ഫോൺവിളിയും കൂടിയാൽ എങ്ങനെ അതിനുശേഷം ഞാൻ അവളെ വിളിച്ചിട്ടില്ല. പക്ഷേ നാലഞ്ചു ദിവസം എന്റെ മോൻ കേൾക്കാതെ എനിക്ക് ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായി.
അതുകൊണ്ട് ഞാൻ അവളെ കാണാൻ പോയത് എന്തോ ഒരു പന്തുകൾ തോന്നി തന്റെ മകളുടെയും അവളുടെ അമ്മായിയമ്മയുടെയും പെരുമാറ്റത്തിലും. എന്റെ മോൾക്ക് ഇവിടെ സന്തോഷം തന്നെയല്ലേ മോളുടെ യാത്ര പറഞ്ഞു ഇറങ്ങിയിട്ടും എന്തോ ഒരു റോഡിലേക്ക് ഇറങ്ങിയപ്പോൾ ആദ്യം കണ്ട ഓട്ടോ കൈകാണിച്ചു നിർത്തി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.