ഇത്തരം സ്നേഹം വളർത്തു മൃഗങ്ങൾ കാണിക്കുന്നു എന്ന് നമ്മൾ സംശയിക്കും..

സ്നേഹത്തിന്റെയും കഥകളിയും കാര്യത്തിൽ വളർത്തു മൃഗങ്ങൾ കാണിക്കുന്ന ഇത്തരം അസഹാനുഭൂതികൾ എപ്പോഴും നമ്മെ വളരെയധികം ആചര്യപ്പെടുത്തുന്നത് തന്നെയായിരിക്കും. പലപ്പോഴും നാം ഇവയുടെ സ്നേഹവും കരുതലും പോലും നമ്മുടെ മനുഷ്യരുടെ കാണിക്കാറില്ല എന്നതാണ് വാസ്തവം.

   

സ്നേഹവും കരുതലും മൃഗങ്ങൾക്കാണെന്ന് പലപ്പോഴും പറയാറുണ്ട് തെളിയിക്കപ്പെടാറുണ്ട് തന്റെ ആഹാരം ആണെങ്കിൽ കൂടി അവർ പലപ്പോഴും ഇരകളുടെ സഹാനുഭൂതി പ്രകടിപ്പിക്കാറുണ്ട് മൃഗങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ സ്നേഹവും കരുതലും ഉള്ളത് നായകൾക്കാണ് എന്നത് സംശയം ഇല്ലാത്ത കാര്യമാണ്.

ഇപ്പോൾ ഒരു നായ ജീവനുവേണ്ടി പിടഞ്ഞ ഗോൾഫിഷനെ രക്ഷിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് കേൾക്കുമ്പോൾ ആർക്കായാലും സംശയവും അത്ഭുതവും ഒക്കെ തോന്നാം കാരണം നായ എങ്ങനെ മേനി രക്ഷിക്കും പക്ഷേ വിശ്വസിക്കാതിരിക്കാൻ ആവില്ല ഈ വീഡിയോ കണ്ടുകഴിഞ്ഞാൽ. തറയിൽ കിടന്ന് ജീവനുവേണ്ടി പിടയുന്ന 2 ഗോൾഫിഷുകളെ ശ്രദ്ധാപൂർവ്വം നാവുകൊണ്ട് എടുത്ത് തൊട്ടടുത്തിരിക്കുന്ന വെള്ളം നിറഞ്ഞ ബൗളിലേക്ക് ഇടുന്ന നായയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

വെള്ളത്തിലേക്ക് ശേഷം മീൻ ചത്തോ എന്നും നായ പരിശോധിക്കുന്നുണ്ട് 25 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഒട്ടേറെ ആളുകൾ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു ജീവനുവേണ്ടി പിടയുന്ന സഹജീവിയുടെ അവസ്ഥ സെൽഫി എടുക്കാനും വീഡിയോയിൽ പകർത്താനും ശ്രമിക്കുന്ന മനുഷ്യരെക്കാളും എത്രയോ ഭേദമാണ് മൃഗങ്ങൾ എന്നത് പലരും വീഡിയോയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment