ഒരിക്കലും വേഷമോ ജീവിതരീതിയോ കണ്ടു മറ്റുള്ളവരെ വിലയിരുത്തരുത്..

പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്തവർ നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നതായിരിക്കും. അതുപോലെ തന്നെ നമ്മൾ പ്രതീക്ഷിക്കാത്ത ചിലരായിരിക്കും നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നതും അതുപോലെ തന്നെ നമ്മൾ ഒട്ടും കഴിവില്ലാത്തവർ എന്ന് വിശേഷിപ്പിക്കുന്നവർ ആയിരിക്കും നമ്മുടെ ജീവിതത്തിൽ നമ്മളെക്കാളും വളരെയധികം കഴിവും അതുപോലെ സന്തോഷവും ആത്മാർത്ഥതയും നിറഞ്ഞവരെന്ന് പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്നുണ്ട്.

   

അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത് . നമ്മൾ വിദ്യാഭ്യാസത്തിന്റെയും പണത്തിന്റെയും പേരിൽ മറ്റുള്ളവരെ വേർതിരിക്കുമ്പോൾ യഥാർത്ഥത്തിൽ അവർക്കുണ്ടായിരുന്ന കഴിവ് പോലും ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ നമുക്ക് ഉണ്ടായി എന്ന് വരില്ല. മനസ്സിലാക്കാതെ ആയിരിക്കും നമ്മൾ അവരെ വേർതിരിച്ചു കാണുന്നതും അവരെ വിലയിരുത്തുന്നത് .വഴിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഭിക്ഷക്കാരനോട് വഴി ചോദിച്ചു ഇംഗ്ലീഷിൽ.

അബദ്ധത്തിൽ ചോദിച്ചു പോയത് തിരുത്തി ഭാഷ മാറ്റി ചോദിക്കാൻ തുടങ്ങിയപ്പോൾ ഭിക്ഷക്കാരന്റെ ഇംഗ്ലീഷ് കേട്ട് കാവ്യാത്രക്കാരന്റെ കണ്ണ് തള്ളിപ്പോയി.ദേഷ്യം കണ്ട് ഒരാളെ വിലയിരുത്തരുത് എന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണം. കാർ യാത്രക്കാരന്റെ ഇംഗ്ലീഷിനെ വെല്ലുന്ന ഐറ്റം തിരിച്ചു കിട്ടിയപ്പോൾ അതിശയം തോന്നി അദ്ദേഹത്തോട് മറ്റു പല വിഷയത്തെക്കുറിച്ചും കാറുകാരൻ ചോദിക്കുകയും .

നല്ല ഇംഗ്ലീഷിലുള്ള കിടുക്കാച്ചി മറുപടി തിരികെ ലഭിക്കുന്നതും വീഡിയോയിൽ കാണാം. വിദ്യാഭ്യാസം എന്നത് ആർക്കും ആർജ്ജിക്കുകയാവുന്ന ഒരു കാര്യമാണ്. ചിലപ്പോൾ ജീവിത സാഹചര്യങ്ങളിൽ എന്തെങ്കിലും തകരാറുകൾ സംഭവിച്ച ജീവിതത്തിൽ നിന്ന് പലപ്പോഴും ചില നല്ല കാര്യങ്ങളും മറന്നു പോയിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *