വാട്ടർ തെറാപ്പിയിലൂടെ കാൻസർ മുതൽ ഉള്ള എല്ലാ രോഗങ്ങളും ഒഴിവാക്കാം

ക്യാൻസറിന് എല്ലാവരെയും ഭയപ്പെടുത്തുന്ന മഹാമാരി ആണ്. ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ആക്രമിക്കുന്ന ഒരു രോഗം. കാരണങ്ങൾ പലത് ഉള്ളതുപോലെ ക്യാൻസറിനുള്ള പ്രതിവിധി കളും പലതുമുണ്ട്. ഇതിലൊന്നാണ് വാട്ടർ തെറാപ്പി. വാട്ടർതെറാപ്പി ലോകമൊട്ടാകെ അംഗീകരിച്ചിരിക്കുന്ന ക്യാൻസറിന് ഉള്ള ഒരു പ്രതിവിധി തന്നെയാണ് ആണ്. രാവിലെ പല്ലുതേക്കുന്ന അതിനുമുമ്പ് രാവിലെ ഒന്നര ലിറ്റർ അതായത് 5 മുതൽ 6 ലിറ്റർ വെള്ളം വരെ കുടിക്കണം. വെള്ളം കുടിക്കുന്നതിന് ഒരു മണിക്കൂർ മുമ്പും പാനീയങ്ങളോ വേറെ ആഹാരങ്ങളും കഴിക്കരുത്.

കൂടാതെ തലേന്ന് രാത്രി മദ്യവും കഴിക്കരുത്. ആവശ്യമെങ്കിൽ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം. ഒന്നര ലിറ്റർ വെള്ളം ഒരുമിച്ചു കുടിക്കാം എന്ന് തോന്നുന്നുണ്ടോ തുടക്കത്തിൽ ഇത് പ്രയാസമായി തോന്നാമെങ്കിലും ക്രമേണ അത് എളുപ്പം സാധിക്കും. തുടക്കത്തിൽ ആദ്യം നാല് ഗ്ലാസ് വെള്ളം കുടിച്ച് ഏതാനും മിനിറ്റുകൾക്ക് ശേഷം ബാക്കി രണ്ട് ഗ്ലാസ് വെള്ളം കുടിച്ചാൽ മതിയാകും. അനീമിയ പരാലിസിസ് അമിതവണ്ണം സന്ധിവാതം സൈനസെറ്റിസ് വർദ്ധിച്ച നെഞ്ചിടിപ്പ് ബോധക്ഷയം.

ചുമ ലുക്കീമിയ മെനിജൈറ്റിസ് ആസിഡിറ്റി വയറുകടി ഗർഭാശയ ക്യാൻസർ നേത്രരോഗങ്ങൾ ക്രമം തെറ്റിയ ആർത്തവം തലവേദന തുടങ്ങിയ ഒരു പിടി രോഗങ്ങൾക്ക് വാട്ടർതെറാപ്പി പരിഹാരം നൽകും. വാട്ടർ തെറാപ്പി വിയർപ്പും മൂത്രവും വഴി ശരീരത്തിൽ നിന്ന് വിഷാംശം നീക്കം ചെയ്യുന്നു. തിളക്കവും ആരോഗ്യമുള്ള ചർമ്മം നമുക്ക് ലഭ്യമാക്കുന്നു. ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നു.

ശരീരത്തിൽ നിന്നും മാലിന്യങ്ങൾ പുറംതള്ളുന്നു. എങ്ങനെയാണ് വാട്ടർതെറാപ്പി ചെയ്യേണ്ടത് എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.  NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.