വിനീത് ശ്രീനിവാസന്റെ ഈ വാക്കുകൾ ആരെയും ഒന്ന് ഞെട്ടിക്കും..

ഒരുപാട് നാളുകൾക്ക് ശേഷമായിരുന്നു നടൻ ശ്രീനിവാസനും മോഹൻലാലും ഒന്നിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. മഴവിലാണെങ്കിൽ അമ്മ എന്ന പേരിട്ട അമ്മാശയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. സത്യൻ അന്തിക്കാടും മണിയൻപിള്ള രാജുവും ഇവരോടൊപ്പം വേദിയിൽ ഉണ്ടായിരുന്നു.ഈ കൂട്ടുകെട്ടിൽ ഒരു സിനിമ സംഭവിക്കുമോ എന്നായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച. മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ എത്തിയ ചിത്രങ്ങളെല്ലാം.

   

മികച്ച വിജയമാണ് നേടിയത്.ഇവരുടെ കൂട്ടുകെട്ടിൽ എത്തിയ ചിത്രങ്ങളിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടം നാടോടിക്കാറ്റാണ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ദാസനും വിജയനും മലയാളിക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രങ്ങളുമാണ്. അമ്മാശയിൽ വച്ച് മോഹൻലാൽ ശ്രീനിവാസ ചുംബിച്ചപ്പോൾ ദാസന്റെയും വിജയന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് ചിത്രം ഷെയർ ചെയ്തത് ശ്രീനിവാസന്റെ മക്കളായ ധ്യാനം വിനീതമായി ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ വിനിതിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

https://www.youtube.com/watch?v=cxKQcBWPm3Q

ദാസനെയും വിജയനെയും കുറിച്ചുള്ള പരാമർശങ്ങൾ ഏറെ സന്തോഷം നൽകുന്നവയാണ് വിനീത് പറയുന്നു. നാടോടിക്കാറ്റിന്റെ നാലാം ഭാഗത്തിന്റെ തിരക്കഥ വർഷങ്ങൾക്കു മുന്നേ അച്ഛൻ പൂർത്തിയാക്കിയിട്ടുണ്ട് എന്നും. എന്നാൽ ചില പ്രശ്നങ്ങൾ കൊണ്ട് ആ ചിത്രം സംഭവിച്ചില്ല. ഒരു തിരുത്തലുകളും കൂടാതെ ഇന്നും ആ തിരക്കഥ സിനിമയാക്കുവാൻ സാധിക്കും.

ഇതിനെക്കുറിച്ച് ഒരിക്കൽ സൂചിപ്പിച്ചിരുന്നു ദാസൻ എന്ന കഥാപാത്രം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കും. അച്ഛന്റെ ആരോഗ്യത്തിന് ഇപ്പോൾ അത് പ്രയാസമാണ്. മറ്റാരെങ്കിലും വെച്ച് തിരക്കഥ ചെയ്തു കൂടെ. പ്രണവിനെയും തന്നെയും ഉൾപ്പെടുത്തിക്കൂടെ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. എന്നാൽ അതിന് തനിക്ക് ധൈര്യം ഇല്ല. കാരണം എനിക്ക് പോലും ദാസനെയും വിജയനെയും മറ്റൊരാളുടെ മുഖം ചിന്തിക്കുവാൻ സാധിക്കുകയില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.