വിവാഹ ദിനത്തിൽ തന്നെ പൊരുത്തക്കേട് വധു താലി തിരികെ നൽകി, മറ്റൊരു യുവാവുമായി വിവാഹം നടത്തി…

വിവാഹവേദിയിൽ തർക്കത്തെ തുടർന്ന് കെട്ടിയ താലി ഊരി നൽകി പെൺകുട്ടി. പെൺകുട്ടിയെ അതേവേദിയിൽ മറ്റൊരു യുവാവ് താലി കെട്ടുകയും ചെയ്തു. കടയ്ക്കാവൂർ യിലാണ് സംഭവം കടയ്ക്കൽ ആല്ത്തറ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. ആൽത്തറമൂട് സ്വദേശിയായ പെൺകുട്ടിയും കിളിമാനൂർ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹചടങ്ങുകൾ ആണ് നടന്നത് എന്നാൽ വിവാഹവേദിയിൽ നിലവിളക്ക് വിളിക്കാൻ പാടില്ല എന്നും ഷൂസ് മാറ്റാൻ സാധിക്കില്ലെന്ന് വരൻ വാശി പിടിച്ചു.

ഇതോടെ തർക്കമായി വരൻ റ്റെ നിർബന്ധത്തെ തുടർന്ന് വേദിക്ക് പുറത്ത് വിവാഹം നടത്തി എന്നാൽ താലികെട്ടി മടങ്ങിയ സമയം പെൺകുട്ടിയുടെ ബന്ധുക്കളും വരനും ആയി വീണ്ടും തർക്കം നടന്നു. പിന്നാലെ തർക്കം ഇരുവീട്ടുകാരും തമ്മിൽ ആയി. ഇതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പിന്നാലെ ബന്ധുക്കൾ നിർദ്ദേശിച്ചതനുസരിച്ച് യുവാവ് കെട്ടിയ താലി പെൺകുട്ടി തിരിച്ചുനൽകി.

ബന്ധുവായ യുവാവ് പെൺകുട്ടിയെ ഇതേ വേദിയിൽ വെച്ച് പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. ഇത്തരത്തിൽ ഒരു സംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഭരണം വീട്ടുകാരും വളരെ രൂക്ഷമായ രീതിയിലാണ് പെരുമാറിയത് മാത്രമല്ല ഷൂസ് അയക്കാൻ സാധിക്കില്ല എന്നും അതുപോലെതന്നെ നിലവിളക്ക് കൊളുത്താൻ പാടില്ല എന്നും വരും വാശിപിടിക്കുകയും ചെയ്തു .

ഇതേ തുടർന്നാണ് സംഭവം കൂടുതൽ വഷളായി മാറിയത്. കഞ്ഞി കുടിക്കും ഇതുപോലെതന്നെ വീട്ടുകാർക്കും വളരെയധികം വിഷമം ഉണ്ടാകുകയും മാത്രമല്ല വിവാഹ ദിനത്തിൽ തന്നെ വളരെയധികം വൃത്തികേടുകൾ ഉള്ളതുകൊണ്ടും വിവാഹം വേണ്ടെന്നു വയ്ക്കുകയും ചെയ്യുകയും ചെയ്തു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.