വിദേശത്ത് ജോലി ചെയ്യുന്ന മലയാളി ജോലിക്കാരി ചെയ്ത പ്രവർത്തി വളരെയധികം അപമാനകരം.

ജോലിക്ക് നിന്ന സ്വദേശിയുടെ വീട്ടിൽ ഭക്ഷണത്തിൽ മാലിന്യം കലർത്തി വിളമ്പിയ വീട്ടുജോലിക്കാരി പിടിയിൽ. മലയാളിയായ ഇവർ കഴിഞ്ഞ ഒരു വർഷമായി ഭക്ഷണത്തിൽ വിസർജ്യം കലർത്തുന്നതായി കടത്തുന്നതായാണ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ സഹിതം തൊഴിലുടമ സുരക്ഷാ ഉദ്യോഗസ്ഥരെ സമീപിച്ച് പരാതി നൽകുകയായിരുന്നു. ജോലിക്കാരി ഉണ്ടാക്കുന്ന ഭക്ഷണത്തിന് രുചി വ്യത്യാസം അനുഭവപ്പെടാൻ തുടങ്ങിയതുമുതലാണ് കുടുംബാംഗങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയത്.

ഇതേതുടർന്ന് ജോലിക്കാരി അറിയാതെ അടുക്കളയിൽ ഒരു സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ചു. ഇതിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വീട്ടുകാർക്ക് ബോധ്യപ്പെട്ടത് പ്രത്യേകം പാത്രത്തിലാക്കി സൂക്ഷിച്ചിരുന്ന മാലിന്യങ്ങൾ ജോലിക്കാരി തങ്ങളുടെ ഭക്ഷണത്തിലും പാനീയങ്ങളിലും കടത്തുന്നതായി കണ്ടെത്തുകയായിരുന്നു.വീഡിയോ ക്ലിപ്പുകൾ സഹിതം ചോദ്യംചെയ്തപ്പോൾ ഭക്ഷണത്തിൽ മായം കലർത്തിയ കാര്യം ജോലിക്കാരി സംബന്ധിച്ചു.

തനിക്ക് നിർമിച്ച ടോയ്‌ലറ്റ് വീടിന്റെ മുകളിൽ ആയി പോയത് പ്രതികാരമായാണ് ഭക്ഷണത്തിൽ മാലിന്യത്തിൽ നിന്നും ഒരുവർഷത്തിലേറെയായി ഇതു ചെയ്തു വരുന്നുണ്ടെന്ന് അവർ പറഞ്ഞു. കുടുംബ ജോലിക്കാരിൽ പുലർത്തിയ വിശ്വാസം ദുരുപയോഗം ചെയ്ത് അവരെ വഞ്ചിച്ചതായി ബോധ്യപ്പെട്ടതിനെ പിന്നാലെ ഇവരെ നാടുകടത്താൻ ക്യാപിറ്റൽ ഗവർണർ സെക്യൂരിറ്റി ഡയറക്ടർ ജനറൽ മേജർ അഭിനബി ഉത്തരവിട്ടു.

ഒരു വർഷത്തിലേറെയായി പ്രശ്നത്തിൽ ഇവർ മാലിന്യം കലർത്തുന്നത് കണ്ടെത്തിയിട്ടുണ്ട്. വധശ്രമത്തിന് കേസെടുക്കണം മാത്രം ഉള്ള കൊച്ചു കൃത്യമാണ് ഇവർ ചെയ്ത വീഡിയോ ക്ലിപ്പുകൾ കുറ്റം തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ആണെങ്കിലും പകരം അവരെ നാടുകടത്താനുള്ള തീരുമാനമെടുക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.