വേഷത്തിലും രൂപത്തിലും പ്രായത്തിലും അല്ല കാര്യ ചെയ്യുന്ന പ്രവർത്തിയിലാണ്.

വെള്ളപ്പൊക്കത്തിൽ റോഡ് ഏതാണ് പുഴ ഏതാണ് പാലം ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ വന്ന ആംബുലൻസിന് കണ്ടതും ബാലൻ ചെയ്തു കണ്ടോ. കൈയടിച്ച് സോഷ്യൽ ലോകം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വെള്ളക്കെട്ട് ലൂടെ ഓടി വഴിയറിയാതെ നിന്ന ആംബുലൻസിന് വഴി കാട്ടുന്ന ബാലന്റെ വീഡിയോ. മഴയിൽ പുഴ കവിഞ്ഞൊഴുകി അതോടെ വഴിയേത് പുഴയിൽ നിന്നും അറിയാൻ വയ്യാത്ത സാഹചര്യത്തിലാണ് ആമ്പുലൻസിന് വഴി കാണിച്ച ബാലൻ നീന്തിയത്.

പുറത്തുനിന്ന് വരുന്ന ആൾക്കാർ വഴി അറിയാൻ പറ്റണമെന്നില്ല അവിടെയാണ് ബാലൻ വഴികാട്ടിയായി എത്തിയത്. ന്യൂ ഇന്ത്യൻ എക്സ്പ്രസ് ആണ് വീഡിയോ പുറത്തുവിടുന്നത് കർണാടകയിലെ കൃഷ്ണ നദിക്ക് സമീപം ദേവ ദുർഗ യാഡിൽ റോഡിലായിരുന്നു സംഭവം . മഴയിൽ നിറഞ്ഞൊഴുകിയ കൃഷ്ണ നദി പാലം കവിഞ്ഞൊഴുകി അപ്പോഴാണ് ആംബുലൻസ് എത്തിയത്. പുഴയുടെ പാലം ഏത് എന്ന സംശയത്തിൽ ഡ്രൈവർ കുഴങ്ങി നിൽക്കുമ്പോഴാണ്.

പാലത്തിലൂടെ ആംബുലൻസിന് മുന്നിലൂടെയും നീതിയും ഒക്കെ ബാലൻ വഴികാട്ടിയത്. അത്യാവശ്യം വെള്ളം ഉണ്ടായിരുന്നതിനാൽ വെള്ളത്തിൽ ഒത്തിരി കഷ്ടപ്പെട്ടാണ് ബാലൻ ഓടുന്നത്. ഓടിക്കയറുമ്പോൾ ഒരാൾ പാലിനെ കൈപിടിച്ച് കൂടുന്നതും വീഡിയോയിൽ കാണാം. ഏതായാലും ആ നല്ല മനസ്സു കാരനായ ബാലൻ വളരെ നല്ല കാര്യമാണ് ചെയ്തിരിക്കുന്നത് എല്ലാവർക്കും.

മാതൃക നൽകുന്ന ഒന്നാണ് ഇത്. വരും തലമുറയെങ്കിലും മനുഷ്യസ്നേഹികൾ ആകട്ടെ എന്നാണ് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നത്. വേഷത്തിലും രൂപത്തിലും പ്രായത്തിലും നല്ല കാര്യങ്ങൾ ചിലർ ഇങ്ങനെയാണ് മനസ്സുകൊണ്ട് ഉയരങ്ങൾ എടുക്കുന്നവർ ആയിരിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.