വെറും 500 രൂപയ്ക്ക് ആക്രി കടയിൽ നിന്ന് വാങ്ങിയ കസേരയുടെ ഇപ്പോഴത്തെ വില കേട്ടാൽ നിങ്ങൾ ഞെട്ടും

സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കി പിന്നീട് കൂടിയ വിലയ്ക്ക് വിൽകുന്ന പുതുമയുള്ള കാര്യമല്ല. എന്നാൽ യുകെയിൽ സെക്കൻഡ് ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന ഒരു കടയിൽ നിന്നും 500 രൂപയ്ക്ക് വാങ്ങിയ മര കസേര വിറ്റുപോയത് 16 ലക്ഷം രൂപയ്ക്കാണ്. കസേരയ്ക്ക് പൊന്നുവില ലഭിക്കാൻ ഒരു കാരണം ഉണ്ട്. ഇരുപതാം നൂറ്റാണ്ടിലെ തുടക്കത്തിൽ ഓസ്ട്രേലിയയിലെ ഉള്ള ഒരു ആർട്ട് സ്കൂളിൽ നിന്നുള്ളതാണ് ഈ കസേര. പതിനെട്ടാം നൂറ്റാണ്ടു മുതൽ ട്രെൻഡ് ആയിരുന്ന ഒരു പരമ്പരാഗത തടി കസേര ആയിരുന്നു ഇത്.

യുകെ ഈസ്റ്റ് സദാ സ്ക ഉള്ള ഒരു കടയിൽ നിന്നാണ് യുവതി കസേര വാങ്ങിയത്. എന്നാൽ വാങ്ങുമ്പോൾ അതിനു വിലയേറിയ ഡിസൈൻ ഉള്ളതായി അവർ അറിഞ്ഞിരുന്നില്ല. ഒരിക്കൽ ഇവിടെ വീട്ടിൽ വന്ന ഒരു അടുത്ത ബന്ധു കാസര് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കാനിടയായത്. കസാര യെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. ഒടുവിൽ യുവതി ഒരു ചരിത്രകാരനായ ബന്ധപ്പെട്ടപ്പോൾ കസേര ഇരുപതാംനൂറ്റാണ്ടിലെ തുടക്കത്തിൽ ഓസ്ട്രിയയിലെ വിയന്നയിൽ ഉള്ള അവ കാർഡ് സ്കൂളിൽ നിന്നുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു.

1902 പ്രശസ്ത ഓസ്ട്രേലിയൻ ചിത്രകാരൻ ആയ കളമൻ mosil ആണ് ഈ കസേര രൂപകൽപന ചെയ്യുക എന്നതുതന്നെയാണ് ഇതിൻറെ മൂല്യം ഉയർത്തിയത്. ആ കാലഘട്ടത്തിലെ പ്രശസ്ത ആധുനിക കലാകാരനായിരുന്നു മോഹ്‌സിൻ അസർ ഇരിപ്പിടത്തിൽ ഉം കസേരയുടെ പിൻഭാഗത്തും കയറിൽ തീർത്ത ചെക്ക് ബോർഡ് പോലെയുള്ള ഡിസൈൻ ആണ് കസേരയുടെ ഡിസൈൻ. ഒരു ഓസ്ട്രേലിയൻ കാരണാണ് ഫോണിലൂടെ ഡീൽ ഉറപ്പിച്ചു 16 ലക്ഷം രൂപയ്ക്ക് എടുത്തത്.