നിമിഷനേരംകൊണ്ട് വെരിക്കോസ് വെയിൻ സുഖപ്പെടുത്താം…

ഈ രോഗത്തെപ്പറ്റി കേൾക്കാത്തവർ വളരെയധികം കുറവാണ്. വിരുത്തി എന്ന് പറഞ്ഞാൽ തിരകളുടെ വികാസം എന്നാണ് അർത്ഥം ആയത് സിരകൾ ബലക്ഷയം വീർക്കുന്നു. ശിലകളുടെ ഭിത്തികളിൽ ഇലാസ്തികത നഷ്ടപ്പെടുമ്പോൾ അവയ്ക്ക് ഉള്ളിലെ രക്തത്തിന് മർദ്ദം താങ്ങാനാകാതെ വിശ്വസിക്കേണ്ടി വരുന്നു.ചർമ്മത്തിന് തൊട്ടുതാഴെയുള്ള സിരകൾ തടിച്ച് പിണങ്ങി കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്നത്.

കാലുകളിൽ ആണ് ഇത്തരത്തിലുള്ള സിരകളുടെ വലിപ്പം കൂടുതലായും കാണപ്പെടുന്നത് .അധികനേരം നിൽക്കുമ്പോൾ ശരീരഭാരം മുഴുവൻ കാലിന് കൊടുക്കുമ്പോൾ ഇത്തരത്തിലുള്ള അസ്വസ്ഥതകൾ കൂടുതലായി കണ്ടുവരുന്നു. ചിലർക്ക് ഇത്തരം വേദനകൾ കാലിനും കണ്ടു വരാവുന്നതാണ് ഇതിനായി പല രീതിയിലുള്ള ചികിത്സകൾ ഇന്ന് ലഭ്യമാണ്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

But today you are sharing with you a few treatments that can be done at home in order to change varicose vein. Its main symptoms are the older you get, the weaker the valves in the veins. Hormonal changes in women if they are in women, increase stomach pressure due to pregnancy, menopause and contraceptivedrugs are the main causes of weakness in the veins. Moreover, these problems are more common in obese people. People who work overtime, as well as those who sit and work overtime, are more likely to develop this type of discomfort. Varicose vein causes another disease to increase, bleeding, formation of clots and formation of sores.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.