വെള്ളത്തിൽ ഒഴുകി വന്ന യുവാവിനെ പാലത്തിനടിയിൽ കയറിട്ട് രക്ഷപ്പെടുത്തുമ്പോൾ സംഭവിച്ചത് അറിഞ്ഞാൽ…

കേരളത്തിൽ മഴക്കെടുതി രൂക്ഷമായി കൊണ്ടിരിക്കുന്നു. കോട്ടയം ഇടുക്കി ജില്ലകളിലായി 5 പേർ മരിച്ചു. 16 പേരെ കാണാതായി. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇതിനോടു ചേർന്നുകിടക്കുന്ന ഇടുക്കി ജില്ലയുടെ ഭാഗങ്ങളിലുമാണ് മഴക്കെടുതി രൂക്ഷമാകുന്നത്. കോട്ടയം മുണ്ടക്കയം kuttikalil മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു ഇവരുടെ കുടുംബത്തിലെ മൂന്ന് പേർ അടക്കം ഏഴ് പേരെ കാണാതെയായി. ഇപ്പോഴിതാ പത്തനംതിട്ട മല്ലപ്പള്ളി മണിമലയാറ്റിൽ ഒഴുകിവന്ന യുവാവിനെ മല്ലപ്പള്ളി പാലത്തിനടിയിൽ വെച്ചേ കയറിട്ട് രക്ഷപ്പെടുത്തുന്ന വീഡിയോ ആണ്.

ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കയറിൽ പിടിച്ചെങ്കിലും പിടിവിട്ട് സജീവനെ പാലത്തിന്റെ 200 മീറ്റർ അകലെയുള്ള വള്ളിപ്പടർപ്പ് സാഹസികമായി പിടിച്ചുകൊണ്ട് രക്ഷപ്പെടുകയായിരുന്നു. അനി അങ്ങേയറ്റം ദുഃഖകരം ആയിരുന്നു കോട്ടയത്തുനിന്നും സംഭവിച്ചത്. ശക്തമായ കുത്തൊഴുക്കിൽ നിരവധി വീടുകൾ ആണ് ഒഴുകിപ്പോയി അതുപോലെതന്നെ നിരവധി വീടുകൾ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു ഒത്തിരി ആളുകൾ ഇതുമൂലം കഷ്ടപ്പെടുന്നുണ്ട്.

ഒത്തിരി apagrisnet കഷ്ടപ്പെടുകയും ഒത്തിരി ആളുകൾ കാണാതാവുകയും ചെയ്തു വളരെ ദയനീയമായ കാഴ്ചയാണ്. കൃഷിയിലും വളരെയധികം നാശനഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ് ഒത്തിരി ആളുകൾ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇപ്പോഴും കനത്ത മഴ തുടർന്നു കൊണ്ടിരിക്കുകയാണ്. ഒത്തിരി നാശനഷ്ടങ്ങളാണ് മുണ്ടക്കയത്ത് kuttikalil ഉണ്ടായിരിക്കുന്നത്.

ഒത്തിരി ജീവനുള്ള പുലിയും അതുപോലെതന്നെ ഒത്തിരി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു വീടുകളും കൃഷിയിടങ്ങളും അതുപോലെതന്നെ കടകളും എല്ലാം നശിച്ച ഇരിക്കുകയാണ്. ഒരിക്കലും ഇത്തരത്തിൽ ഒരു ദുരന്തം സംഭവിക്കുമെന്ന വിചാരിച്ചിരുന്നില്ല തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.