വെള്ളപ്പാണ്ട് എന്ന അസുഖം ഭയക്കണമോ പകരുന്നതാണോ..

ഒത്തിരി ആളുകളിൽ വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്നതും അതുപോലെ ആത്മവിശ്വാസം ഇല്ലാതാക്കുന്നതുമായ ഒരു അസുഖമാണ് വെള്ളപ്പാണ്ട് എന്നത്. വെള്ളപ്പാണ്ടിന് അസുഖത്തെക്കുറിച്ച് പലതരത്തിലുള്ള മിഥ്യാധാരണകളും ഇന്ന് ഒത്തിരി ആളുകളിൽ ഉണ്ട്. വെള്ളപ്പാണ്ട്എന്നത് ഒരു പകർച്ചവ്യാധിയാണോ എന്നതാണ് ഒത്തിരി ആളുകളുടെ ഒരു പ്രധാനപ്പെട്ടസംശയമെന്നത് വെള്ളപ്പാണ്ട് ഉള്ള വ്യക്തിയുടെ ഭക്ഷണം ഷെയർ ചെയ്തു കഴിക്കുന്നത് അല്ലെങ്കിൽ അവർക്ക് ഹസ്തദാനം നൽകുന്നത്.

   

ഹഗ് ചെയ്യുന്നതും ഇത്തരത്തിലുള്ള അസുഖങ്ങൾ പടരുന്നതിനെ കാരണം ആകുമോ എന്നത് ഒത്തിരി ആളുകളിൽ ഒരു സംശയം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.എല്ലാവരും മനസ്സിലാക്കുക ഇത് ഒരിക്കലും ഒരു പകർച്ചവ്യാധി ആയിട്ടുള്ള ഒരു അസുഖമല്ല ഇത്. അതുകൊണ്ടുതന്നെ വെള്ളപ്പാണ്ട് ഉള്ളവരെ പകരും എന്ന് പേടിച്ച് സമൂഹത്തിൽ ഒറ്റപ്പെടുത്തുന്ന ശീലം ഒട്ടും പാടില്ല ഇത് പകരുന്ന ഒരു അസുഖമല്ല. അടുത്ത പ്രധാനപ്പെട്ട ഒരു സംശയമാണ് പലർക്കും ഇത് എന്തു മൂലമാണ് ഉണ്ടാകുന്നത് ഇതു അണുബാധയാണോ എന്നതൊക്കെയാണ്.

ഇത് വെള്ളത്തിലൂടെ വായിലൂടെയോ ഒന്നും പകരുന്ന ഒരു അസുഖമല്ല. ഇതിനെ ഈ അസുഖം വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണം എന്നത് നമുക്കറിയാം നമ്മുടെ ചർമ്മത്തിന്റെമെലാനിൻ എന്നൊരു പിഗ്മെന്റ് ഉള്ളതുകൊണ്ടാണ്.പലപ്പോഴും നമ്മുടെ ശരീരത്തിലെ കോശങ്ങളിൽ തന്നെ മെലാനിൽ ഉത്പാദിപ്പിക്കപ്പെടുന്ന കോശങ്ങളിൽ നശിപ്പിച്ചു കളയുമ്പോൾഅതുപോലെ മെലാൻഡിന്റെ അളവ് വളരെയധികം കുറയുമ്പോഴാണ്.

അപ്പോഴാണ് ഈ വെള്ളപ്പാണ്ട് പോലെയുള്ള അസുഖങ്ങൾ ഉടലെടുക്കുന്നത്. ഇത് ചിലപ്പോൾ നമ്മുടെ ശരീരത്തിൽ മുഴുവനായും കാണപ്പെടും അല്ലെങ്കിൽ ചിലപ്പോൾ സ്ഥലങ്ങളിൽ മാത്രം കാണപ്പെടാം.പലപ്പോഴും ഇത് പൂർണമായും മാറുന്ന സാഹചര്യവും ചിലപ്പോൾ വർഷങ്ങൾക്ക് ശേഷം വീണ്ടും തിരിച്ചു വരുന്നതും കാണാൻ സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.