പ്ലസ് ടു കാരി വീട്ടിൽവെച്ചുതന്നെ പ്രസവം നടത്തി അതും യൂട്യൂബ് നോക്കി…

കേരളത്തിലെ കുട്ടികളുടെ മാനസിക അവസ്ഥ എങ്ങോട്ടാണ് പോകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇന്നലെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പത്താം ക്ലാസുകാരനെ വാർത്തകേട്ട് കേരളം ഒന്നടങ്കം ചോദിച്ചത്. ഇപ്പോൾ ഇതാ മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടിയാണ് എത്തുന്നത്. പതിനേഴുകാരി വീട്ടിൽ പ്രസവിച്ചു എന്ന വാർത്തയാണ് ഇത്. യൂട്യൂബിൽ നോക്കി തന്നെ പ്രസവം നടത്തിയ പെൺകുട്ടിയുടെ വാർത്തയാണ് എത്തുന്നത്. മലപ്പുറത്ത് കോട്ടക്കലിൽ നിന്നാണ് പീഡനത്തിന് ഇരയായ ആണ് പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടി ഗർഭിണിയായത്. എന്നാൽ ഇത് വീട്ടുകാരിൽ നിന്ന് മറച്ചു വെക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാവിനെ കാഴ്ച കുറവുണ്ട്. പിതാവ് സെക്യൂരിറ്റി ജോലി നോക്കുകയാണ്.

ഈ അവസരം മുതലെടുത്ത് അയൽവാസിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. 21 കാരൻ ആണ് പ്രതി. പെൺകുട്ടിയും പ്രതിയും ഇഷ്ടമായിരുന്നു എന്നാണ് പോലീസ് നൽകുന്ന സൂചന. ഓൺലൈൻ ക്ലാസ്സ് ആയതിനാൽ മുറിയുടെ വാതിൽ അടച്ചു അകത്തെ ഇരിക്കുക പതിവായിരുന്നു. പഠനാവശ്യത്തിനായി എന്നാണ് വീട്ടുകാർ കരുതിയത്. തൻ ഗർഭിണിയാണെന്ന വിവരം പ്രസവിക്കുന്നത് വരെ പെൺകുട്ടി വീട്ടുകാരിൽ നിന്ന് മറച്ചുവച്ചു. മാസം തികഞ്ഞ വേദന വന്നപ്പോൾ പരസഹായമില്ലാതെ പെൺകുട്ടി വീട്ടിൽ പ്രസവിക്കുക യായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

English Summary :  The girl gave birth to herself after she had already looked at YouTube and learned about taking birth. The umbilical cord and the girl were cutting themselves. Meanwhile, when the family heard the baby’s cries and opened the door, they found the girl in her birth. The girl then told the family about the youth. The girl was then admitted to the hospital with the baby and informed the police. According to the girl, she gave birth in her room at home on October 20.

Meanwhile the girl testified that she was treated at two hospitals during her pregnancy. But the hospital authorities had not informed the minor girl of the incident when she reached the hospital. Perhaps the real age is hidden. It’s believed to have been treated here. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.