വീട്ടിലേക്ക് തിരികെ വന്ന ഭാര്യ ഭർത്താവിൻറെ പ്രവർത്തികൾ കണ്ടു ഞെട്ടി.

സ്വന്തം ഭർത്താവിനെ കൊന്ന രാക്ഷസി ഇവളൊക്കെ മനുഷ്യജന്മം ആണോ. ആ കുഞ്ഞിനെ പോലും ഓർത്തില്ലല്ലോ അഴിഞ്ഞാട്ടക്കാരി ഓരോ ജനപദങ്ങളും കാതിൽ വന്നു അടിക്കും പോഴും മീര ചിരിക്കുകയായിരുന്നു. നീതി നിഷേധിക്കപ്പെട്ട ഒരുപാട് ജന്മങ്ങൾ തനിക്ക് മുൻപും ഉണ്ടായിട്ടില്ല എന്ന ഭാവത്തിൽ . കോടതിമുറിയിൽ വിചാരണ നടത്തിയപ്പോഴും അവൾ മൗനം പാലിച്ചു. ഈ ലോകത്തോട് തനിക്ക് ഒന്നും പറയാനില്ല ആ വാശി ഉണ്ടായിരുന്നു അവളുടെ കണ്ണുകൾക്ക്. പ്രായം ഏതാണ്ട് 35 കഴിഞ്ഞിട്ടുണ്ടാകും പക്ഷേ ആ കണ്ണുകളിലെ നിസ്സംഗത ആരെയും തല്ലുന്നു അതിശയിപ്പിക്കും.

ഈ സാധു സ്ത്രീ ഒരാളെ കൊല്ലാൻ കഴിയുമോ. ഉറു ചോദ്യങ്ങളിൽ ആർക്കും തോന്നുന്ന അവസാനം കോടതിമുറിയിൽ ആർത്തട്ടഹസിച്ച് അർത്ഥമില്ലാതെ അവൾ എന്തൊക്കെയോ പുലമ്പി ഒരു പക്ഷേ അവളുടെ സങ്കടങ്ങൾ ആകാം. ഭ്രാന്തി എന്ന് മുദ്രകുത്തി അവൾ ഇവിടെ എത്തിയിട്ടും ഇന്നേക്ക് ആഴ്ച ഒന്ന് കഴിഞ്ഞു. ഭ്രാന്തിനെ ചികിത്സിക്കുന്ന ഡോക്ടർക്ക് അവളുടെ ഭൂതകാലം അറിയാൻ ആകാംഷതോന്നി. ഞാൻ അവളുടെ കേസ് രജിസ്റ്റർ നോക്കിയതും അതുകൊണ്ടാവും. മാധ്യമങ്ങളിലെ സെൻസേഷണൽ ന്യൂസിലെ നായിക അവളെ കുറിച്ച് കൂടുതൽ അറിയാൻ ഞാനൊരു ശ്രമം നടത്തി.

അവൾ മീര ഒരു ഇടത്തരം വീട്ടിൽ ജനിച്ചു വളർത്തപ്പെട്ടവൾ അച്ഛനും അമ്മയും സ്കൂൾ ടീച്ചർമാർ ഒരു അനിയൻ ഉള്ളത് കോളേജിലെ മറ്റു പഠിക്കുന്നു. ജാതകദോഷം അതിന്റെ പേരിൽ നേരത്തെ തന്നെ അവളെ വിവാഹം വീട്ടുകാർ നടത്തി. അവളെക്കാളും ഏറെ പ്രായം കൂടുതൽ ഉണ്ടായിരുന്ന ഒരാളും ആയിട്ടും. അയാളും ഒരു സ്കൂൾ മാഷായിരുന്നു. 12 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ഒടുവിൽ സ്വന്തം മക്കളെയും ഭർത്താവിനെയും വലിച്ചെറിഞ്ഞ കാമുകനോടൊപ്പം.

രതിസുഖം തേടി പോയെന്നും അതിനെ ചോദ്യം ചെയ്ത് ഭർത്താവിനെ ദാരുണമായ അവൾ വെട്ടിക്കൊന്ന അവൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. വിചാരണവേളയിൽ സ്വാഭാവികമായ പെരുമാറ്റം കണ്ട് ജഡ്ജി അവളെ മനോരോഗ ചികിത്സാലയം നിർദേശിച്ചു. അങ്ങനെ അവൾ ഈ ആശുപത്രിയിൽ എത്തി.എന്നാൽ അവൾ ഒരു തെറ്റുകാരി ആണെന്ന് വിശ്വസിക്കാൻ എന്റെ മനസ്സ് ഒരുക്കമല്ലായിരുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.