വീട്ടിൽ പാവൽ ഇല ഉണ്ടോ എങ്കിൽ ഇത്തരം രോഗങ്ങൾക്ക് വളരെ ഉത്തമമാണ്

പ്രമേഹനിയന്ത്രണത്തിന് പാവയ്ക്ക. ഔഷധമായും പച്ചക്കറിയായും ഉപയോഗിക്കുന്ന ഒരു വള്ളിച്ചെടിയാണ് പാവൽ. പല രോഗങ്ങൾക്കുമുള്ള മികച്ച ഔഷധംകൂടിയാണ് പാവൽ. ഇതിൻറെ കായ ഇല തണ്ട് എന്നിവ ഔഷധയോഗ്യമാണ്. പാവലിന്റെ ഔഷധപ്രയോഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം. പാവലിന്റെ ഇല വിഷം നിയന്ത്രണത്തിന് നല്ലതാണ. കൃമി കീടങ്ങളുടെ വിഷാംശം ചർമത്തിൽ ഏറ്റാൽ കടിച്ച ഭാഗത്ത് പാലിൻറെ ഇല അരച്ചു പുരട്ടുന്നത് കൊണ്ട് നീര് വരുന്നത് തടയാൻ കഴിയും.

അതുപോലെതന്നെ പാവലിന്റെ ഇലയുടെ നീര് മഞ്ഞപ്പിത്തം നിയന്ത്രിക്കാൻ വളരെ നല്ലതാണ്. ഉള്ളംകാൽ പുകച്ചില് പാവലിന്റെ ഇല നല്ലൊരു ഔഷധം കൂടിയാണ്. പാവൽ ഇല മൂന്നു ദിവസം മൂന്നു പ്രാവശ്യം കാലുകളിൽ തേച്ചു തിരുമ്മിയാൽ ഉള്ളംകാലിലെ പുകച്ചിലിന് ശമനമുണ്ടാകും. ശരീരത്തിലുണ്ടാകുന്ന ഉണ്ടാകുന്ന അസഹ്യമായ ചൊറിച്ചിൽ ശ്രമിക്കുകയും പാവയ്ക്ക നല്ലതാണ്. കായം ഇന്ദുപ്പ് എന്നിവയോടൊപ്പം ഇലയുടെ നീര് ചേർത്ത് കഴിച്ചാൽ കൃമി രോഗങ്ങൾ ശമിക്കും.

പ്രമേഹനിയന്ത്രണത്തിന് നല്ലൊരു ഔഷധം കൂടിയാണ് പാവയ്ക്ക. പാവയ്ക്ക ഇടിച്ചുപിഴിഞ്ഞ നീര് കുടിയ്ക്കുന്നതും അല്ലെങ്കിൽ അരിഞ്ഞ പാവയ്ക്ക ആയും തൈരും ഉപ്പും ചേർത്ത് കഴിക്കുന്നതും അല്ലെങ്കിൽ പാവയ്ക്ക ജ്യൂസ് കുടിയ്ക്കുന്നതുമെല്ലാം പ്രമേഹനിയന്ത്രണത്തിന് സഹായകരമാണ്. പാവയ്ക്കാ യും പാവൽ ഇലയും ഭക്ഷണത്തോടൊപ്പം കറികളിൽ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

വളരെ കുറച്ച് സ്ഥലത്തും അല്ലെങ്കിൽ ടെറസിനു മുകളിലും ഒക്കെ വളർത്തിയെടുക്കാൻ പറ്റാവുന്ന വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ പറ്റാവുന്ന ഒരു വള്ളിച്ചെടിയാണ് പാവൽ. വളരെ ഉപകാരപ്രദം ആയിട്ടുള്ള ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കാണുക.