വീട്ടിൽ കറ്റാർവാഴ കാടുപോലെ വളർത്തുവാൻ ഒരു എളുപ്പ മാർഗം

ഒരുവിധം എല്ലാ അവരുടെ വീട്ടിലും ഉള്ള ഒരു ചെടിയാണ് കറ്റാർവാഴ. വളരെയധികം ഔഷധഗുണമുള്ള ഒരു ചെടിയാണ് കറ്റാർവാഴ. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നു. ത്വക്ക് രോഗങ്ങൾക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. അധികം പരിചരണം ഒന്നുമില്ലാതെ തന്നെ പോലും കറ്റാർവാഴ വളരുന്നതാണ്. ചിലർ എല്ലാം പറയുന്ന ഒരു പ്രശ്നമാണ് കറ്റാർവാഴ വെച്ചതിനുശേഷം ശരിക്കും പിടിക്കുന്നില്ല ചീഞ്ഞു പോകുന്നു എന്നുള്ളതൊക്കെ പറയാറുണ്ട്.

എങ്ങനെയാണ് ഇതിൻറെ കൃഷിരീതി എന്നുള്ളതും നമുക്കൊന്ന് നോക്കാം. മുരടിച്ചുപോയ ഒരു കറ്റാർവാഴ ചെടി എങ്ങനെ നല്ല രീതിയിൽ വളർത്തിയെടുക്കാം എന്ന് ആദ്യം നോക്കാം. ഇതിനായി ഉപയോഗിക്കുന്നത് ഒട്ടും പൈസ ചെലവില്ലാത്ത ഒരു വരം ആണ് നമ്മൾ ഉപയോഗിക്കാൻ പോകുന്നത്. ഇത് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ മുഴുവനായി കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Fertilizer is made using wastes that we avoid from home. It is because the soil in the pan is well pressed and no new sprouts are available. The first thing to do is to break it. The first thing to do is to break the boat again after it’s all added. The fertilizers used for this purpose are very explained about what fertilizers are used, how it should be cultivated and the maintenance for this purpose.

If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.