അല്ലതന്നെ എന്നെ ഉപദേശിക്കാൻ നിങ്ങളാരാണ്, ജോലിക്കാരി ജോലിക്കാരിയുടെ സ്ഥാനത്ത് നിന്നാൽ മതി വീട്ടുകാരി ആകാൻ നിൽക്കേണ്ട. മായുടെ പൊട്ടിത്തെറിച്ചുള്ള സംസാരം കേട്ടപ്പോൾ ലക്ഷ്മി ഒന്നും മിണ്ടാതെ തലയും കുനിച്ച് ഭിത്തിയിൽ ചാരിനിന്നു തന്നെ മുന്നിലിരിക്കുന്ന ദോശയും പാത്രവും തട്ടിത്തെറിപ്പിച്ചുകൊണ്ട് മായ എഴുന്നേറ്റുപോയി. മുറിയിൽ കയറി വണ്ടിയുടെ താക്കോലുമായി പുറത്തേക്ക് ഇറങ്ങുമ്പോഴും ലക്ഷ്മി ഭിത്തിയിൽ ചാരി.
നിൽക്കുകയായിരുന്നു വർഷങ്ങൾക്കു മുമ്പാണ് ലക്ഷ്മി ആ വീട്ടിലേക്ക് ജോലിക്ക് വരുന്നത്. അനാഥയായ ലക്ഷ്മി ആ വീട്ടിലെ ഒരു അംഗത്തെ പോലെയായിരുന്നു അതുകൊണ്ടുതന്നെയാണ് മായുടെ അമ്മ അവളെ കൊണ്ട് ലക്ഷ്മിയെ അമ്മ എന്ന് വിളിപ്പിക്കാൻ ശീലിപ്പിച്ചത്. പയ്യെ പയ്യെ അവർ മായുടെ ലക്ഷ്മി അമ്മയായി ഒരു അപകടത്തിൽ മായയുടെ അച്ഛനും അമ്മയും മരിക്കുന്നതുവരെ സന്തോഷം നിറഞ്ഞ വീടായിരുന്നു അത്.
https://www.youtube.com/watch?v=6rfGOZKJYQQ
ആവശ്യത്തിലധികം പണം വണ്ടി സുഹൃത്തുക്കൾ ഇതൊക്കെ ആയപ്പോൾ മായുടെ ജീവിതരീതിയും മാറി വന്നു. നിയന്ത്രിക്കാൻ ആളില്ലാത്തതുകൊണ്ട് തോന്നിയപോലെയായി മായയുടെയും ജീവിതം. രാവിലെ പോയാൽ സുഹൃത്തുക്കൾക്കൊപ്പം കറങ്ങി പാതിരാത്രി ആകും തിരികെ വീട്ടിൽ വരുന്നത്. ലക്ഷ്മി എന്തേലും പറഞ്ഞാൽ പിന്നെ അവരോടാകും ദേഷ്യം നേരത്തെ ലക്ഷ്മി അമ്മ എന്ന് തികച്ചു വിളിക്കാത്തെ മായുടെ മാറ്റം അവരെയും ഒരുപാട് വേദനിപ്പിച്ചു.
ഇപ്പോൾ വന്നുവന്ന് എന്തുപറഞ്ഞാലും മായക്ക് ദേഷ്യമാണ് അന്ന് സുഹൃത്തുക്കളോടുള്ള കറക്കം കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് മായ വീട്ടിൽ വന്നത്. അടഞ്ഞുകിടക്കുന്ന വീട്ടിലെ വാതിലിൽ അവൾ ഒരുപാട് തട്ടിവിളിച്ചു എങ്കിലും ആരും വാതിൽ തുറന്നില്ല എന്നും മായ എന്ന് വിളിക്കുമ്പോൾ ലക്ഷ്മി വാതിൽ തുറക്കാനാണ് പതിവ് കുറച്ചുനേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതുകൊണ്ട് കയ്യിലുള്ള താക്കോൽ കൊണ്ട് വാതിൽ തുറന്ന് അകത്തുകയറി ഉള്ളതുകൊണ്ട് നേരെ കട്ടിലിലേക്ക് വീണു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.