വെറ്റില തിളപ്പിച്ച വെള്ളം കുടിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ

വെറ്റില വെറുമൊരു ഇലഅല്ല അറിയുംതോറും മൂലം നേരിടുന്ന ഒരു ഔഷധം കൂടിയാണ് ഇത്. വളരെ പുരാതനകാലം മുതൽ തന്നെ ഭാരതത്തിൽ നടന്നുവന്നിരുന്ന വിവാഹം പൂജ മുതലായ പല മംഗള കാര്യങ്ങളും ദക്ഷിണ നൽകുവാൻ വെറ്റില ഉപയോഗിച്ചുവരുന്നുണ്ട്. കൈലാസത്തിൽ ശിവപാർവതിമാർ നട്ടുവളർത്തി പരിപാലിക്കുന്ന സസ്യം അത്രേ വെറ്റില. പുണ്യ സസ്യമായി കരുതുന്ന വെറ്റിലയിൽ ദേവീദേവന്മാരുടെ സാന്നിധ്യം ഉണ്ടെന്നാണ് സങ്കല്പം. ആയുർവേദം അനുസരിച്ച് ശരീരത്തിലെ വാത ദോഷം കഫദോഷം പിത്ത ദോഷം എന്നിവ.

സന്തുലിതം ആക്കി വയ്ക്കുന്നതിന് കഴിവുള്ള ഒരു ഘടകമാണ് വെറ്റില. വെറ്റിലയിൽ വിറ്റാമിൻ സി തയാമിൻ നിയാസിൻ റൈബോഫ്ലേവിൻ കരോട്ടിൻ കാൽസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. വെറ്റില കൊണ്ട് പ്രമേഹത്തിന് പരിഹാരം കാണാൻ സാധിക്കും. പ്രമേഹത്തിന് മാത്രമല്ല. മറ്റ് ഒരുപിടി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. വെറ്റില അഞ്ചെണ്ണം എടുത്ത് 3ക്ലാസ് വെള്ളത്തിലിട്ട് തിളപ്പിക്കുക.

കുറഞ്ഞ ചൂടിൽ വേണം തിളപ്പിക്കാൻ. എന്നാലേ വേദനയുടെ മരുന്ന് ഗുണം വെള്ളത്തിലേക്ക് ഇറങ്ങും. ഈ വെള്ളം നമുക്ക് കുടിക്കാം അല്പം കയ്പുരസം ഉണ്ടെങ്കിലും ഇനി കയ്പാണ് ഗുണം നൽകുന്നത്. ആവശ്യമെങ്കിൽ അൽപം തേൻ ചേർത്ത് യും ചെയ്യാം. വെള്ളത്തിൻറെ ചൂടാറിയ ശേഷം മാത്രം തേങ്ങ ചേർക്കുക. ദിവസം രണ്ടു തവണയായി ഈ വെള്ളം രണ്ടാഴ്ച അടുപ്പിച്ചു പിടിക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്.

ഇതിനുപുറമേ വെറ്റില ചവച്ച് നീര് വെക്കുന്നതും പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിൻറെ ആൻറി ഡയബറ്റിക് ഗുണങ്ങൾ രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കുകയാണ് ചെയ്യുന്നത്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.