വായനാറ്റം വായ തുറക്കും മുമ്പ് ഇല്ലാതാക്കാം

വായനാറ്റം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ കൃത്യമായി ചികിത്സ തേടിയിട്ടും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ പലപ്പോഴും നമുക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കേണ്ടത് പ്രകൃതിദത്ത മാർഗങ്ങളിലൂടെയാണ്. വായ വൃത്തിയായി സൂക്ഷിക്കാൻ പറ്റാത്തത് അതാണ് ഇതിൻറെ പ്രധാന കാരണം. ഭക്ഷണത്തിനുശേഷം വായും പല്ലും വൃത്തിയാക്കേണ്ടത് മടികൂടാതെ ചെയ്യേണ്ട ഒന്നാണ്. അതുകൊണ്ടുതന്നെ വായനാശീലത്തെ ഒരു പരിധിവരെ നമുക്ക് ഇല്ലാതാക്കാം.

നിങ്ങൾക്ക് മാത്രമല്ല ചുറ്റും നിൽക്കുന്നവർക്കും പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ അതുകൊണ്ട് സ്വസ്ഥത ഉണ്ടാക്കിയേക്കാം. അതുകൊണ്ടുതന്നെ ചില പൊടി കൈകളിലൂടെ ഇത്തരം പ്രശ്നത്തെ നമുക്ക് പരിഹരിക്കാം. ഉപ്പു കൊണ്ടുള്ള പരിഹാരം- വയമ്പ് ഉപ്പ് കുരുമുളക് ചന്ദനം രാമച്ചം പെരുഞ്ചീരകം എന്നിവ 8 തിളപ്പിച്ച വെള്ളം കൊണ്ട് വായ നന്നായി കഴുകുക. ഇത് വായനാറ്റം മാറ്റി തരും. പച്ചമല്ലി – പച്ചമല്ലി വായിലിട്ടു ചവയ്ക്കുന്നതും വായനാറ്റം മാറ്റിത്തരും. നല്ല പല്ലിന് ആരോഗ്യവും നൽകുന്നു.

പഴുത്ത മാവില പഴുത്ത മാവില കൊണ്ട് വായ് നാറ്റത്തെ നമുക്ക് തുരത്തി ഓടിക്കാം ഇത് കൊണ്ട് പല്ല് തേക്കുന്നത് വായ് നാറ്റത്തെ ഇല്ലാതാക്കുന്നു. ഉമിക്കരി കൂടെ കുരുമുളകുപൊടിയും ഉപ്പും ചേർത്ത് പല്ല് തേയ്ക്കുക. ഇത് വായ് നാറ്റത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നു. ചെറുനാരങ്ങ തോൽ – ചെറുനാരങ്ങ തൊലി ഉണക്കിപ്പൊടിച്ച് ഉപ്പും അൽപം നല്ലെണ്ണയിൽ ചേർത്തു പല്ലു തേയ്ക്കുന്നതും വായനാറ്റം ഇല്ലാതാക്കും.

ത്രിഫല പൊടിച്ചത്- ത്രിഫല പൊടി മോരിൽ കലക്കി കവിൾ കൊള്ളുക അതിനുശേഷം ആ വെള്ളം കുടിക്കുക. ഇത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്ന ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.