വസ്ത്രം കൊണ്ട് ആരെയും വിലയിരുത്തരുത്.

ആരെയും ഒറ്റ നോട്ടത്തിൽ വിലയിരുത്തരുത് എന്നു പറയുന്നത് ചുമ്മാതല്ല അതിന് ഉത്തമ ഉദാഹരണങ്ങൾ നിരവധി ദിനംപ്രതി നമ്മൾ സോഷ്യൽ മീഡിയയിൽ കാണാവുന്നതാണ്. ചിലരൊക്കെ മാന്യമായ വസ്ത്രധാരണം ആണെങ്കിൽ ചിലപ്പോൾ യഥാർത്ഥ സ്വഭാവം വളരെയധികം മോശമായിരിക്കും . ചിലരാകട്ടെ പുറമേ മോശമായി തോന്നുമെങ്കിലും മനസ്സ് നല്ലതായിരിക്കും. ഇപ്പോളിതാ അങ്ങനെ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംഭവത്തിന് ദൃക്സാക്ഷിയായ സന്ദീപി യുവാവ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അനുഭവമാണ് ഇപ്പോൾ വൈറലാകുന്നത്.

അധികം തിരക്കില്ലാത്ത എന്നാൽ ഒരുപാട് തിരക്ക് കുറവില്ലാത്ത ബസ്റ്റോപ്പിൽ ആണ് സംഭവം നടക്കുന്നത്. ഒരു അമ്മയും കുഞ്ഞും ഉൾപ്പെടെ ബസ്റ്റോപ്പിൽ കൂടുതലും സ്ത്രീകളായിരുന്നു കുറച്ചു പുരുഷന്മാരുംഅപ്പോഴാണ് ബസ് സ്റ്റോപ്പിലേക്ക് ഒരു യാചകൻ എന്ന് തോന്നിക്കുന്ന വിധത്തിൽ ഉള്ള ഒരു വൃദ്ധൻ വരുന്നത്. മുസ്ലിം വസ്ത്രധാരിയായ അദ്ദേഹം കടന്നു വന്നതോടെ പലരും പുറകോട്ട് പിൻവലിഞ്ഞു.

അവർ തന്റെ കയ്യിൽ ഒരു പ്ലാസ്റ്റിക് കൂടും ഉണ്ട്. വിശന്നുവലഞ്ഞ വരവാണ് ഇന്ന് അദ്ദേഹത്തിന് മുഖത്ത് നിന്ന് വ്യക്തമാണ്. അദ്ദേഹം ബസ്സ്റ്റോപ്പിലേക്ക് എത്തിയതും പലരുടെയും മുഖം ചുളിക്കുന്ന ഉണ്ടായിരുന്നു. ആ അമ്മയും കുഞ്ഞും അടുത്തേക്ക് തന്നെ അദ്ദേഹം നിൽക്കുകയും ചെയ്തു. അദ്ദേഹം അടുത്തേക്ക് വന്നതോടെ കടിച്ചു പിടിച്ചു.

നിൽക്കുന്ന ദേഷ്യം ആ സ്ത്രീയുടെ മുഖത്ത് വ്യക്തമായിരുന്നു. കയ്യിലുണ്ടായിരുന്ന കുഞ്ഞ് ആ വൃദ്ധൻ കണ്ടത് കൊണ്ടാവണം കുഞ്ഞ് പൊട്ടിക്കരയാൻ തുടങ്ങി. കുഞ്ഞേ കരയാൻ തുടങ്ങിയതോടെ എന്തൊക്കെയോ പിറുപിറുത്ത് അമ്മയും കുഞ്ഞും മാറിനിന്നു . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.