വസ്ത്രം കണ്ട് ആരെയും വിലയിരുത്തരുത്, ഈ വീഡിയോ കൊടൂര വൈറൽ.

ആരെയും ഒറ്റ നോട്ടത്തിൽ വിലയിരുത്തരുത് എന്ന് പറയുന്നത് ചുമ്മാതല്ല അതിന് ഉത്തമ ഉദാഹരണങ്ങൾ നിരവധി നമ്മൾ സോഷ്യൽ മീഡിയയിൽ കാണാവുന്നതാണ്. ഇരുവർക്കും മാന്യമായ വസ്ത്രധാരണം ആണെങ്കിലും യഥാർത്ഥ സ്വഭാവം മോശമായിരിക്കും ചിലരാവട്ടെ പുറമെ മോശമായി തോന്നുമെങ്കിലും മനസ്സ് നല്ലതായിരിക്കും ഇപ്പോഴിതാ അങ്ങനെയൊരു സംഭവം ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവത്തിന് ദൃക്സാക്ഷിയായ സംഗീത യുവാവ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അനുഭവമാണ് ഇപ്പോൾ വൈറലാകുന്നത്.

അധികം തിരക്കില്ലാത്ത എന്നാൽ ഒരുപാടു തിരക്ക് കുറവില്ലാത്ത ബസ്റ്റോപ്പിൽ ആണ് സംഭവം നടക്കുന്നത്. ഒരു അമ്മയും കുഞ്ഞും ഉൾപ്പെടെ ബസ്റ്റോപ്പിൽ കൂടുതലും സ്ത്രീകളായിരുന്നു കുറിച്ച് പുരുഷന്മാരും അപ്പോഴാണ് ആ ബസ്സ്റ്റോപ്പിലേക്ക് യാചകൻ എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു വൃദ്ധർ വരുന്നത്.മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധൻ വരുന്നത് അദ്ദേഹത്തെ കണ്ടതോടെ പലരും പുറകോട്ട് പിൻവലിഞ്ഞു. ആ വൃദ്ധന്റെ കയ്യിൽ ഒരു പ്ലാസ്റ്റിക് കൂടുമുണ്ട് വിശന്നു വലഞ്ഞ വരവാണെന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വ്യക്തമാണ്.

അദ്ദേഹം ബസ്സ്റ്റോപ്പിലേക്ക് എത്തിയതും പലരുടെയും മുഖം ചുളിക്കും ഉണ്ടായിരുന്നു അമ്മയും കുഞ്ഞും നിന്റെ അടുത്തേക്ക് തന്നെ അദ്ദേഹം നിൽക്കുകയും ചെയ്തു. അദ്ദേഹം അടുത്തേക്ക് വന്നതോടെ കടിച്ചു പിടിച്ചു നിൽക്കുന്ന ദേഷ്യം ആ സ്ത്രീയുടെ മുഖത്ത് വ്യക്തമായിരുന്നു. കയ്യിലുണ്ടായിരുന്ന കുഞ്ഞ് ആ വൃദ്ധനെ കണ്ടു അതുകൊണ്ടാവണം പെട്ടെന്ന് കരയാൻ തുടങ്ങി. കുഞ്ഞു കരയാൻ തുടങ്ങിയതോടെ എന്തൊക്കെയോ വൃദ്ധ നോടുള്ള ദേഷ്യം കൊണ്ട് പിറുപിറുത്ത് ആ സ്ത്രീ മാറിനിന്നു.

അദ്ദേഹത്തോട് ഞാനെടുത്ത അവിടെ ഉണ്ടായിരുന്ന പലർക്കും അമർഷം മനസ്സിൽ തോന്നിയിട്ടുണ്ടോ എന്ന് ഉറപ്പാണ്. മറ്റുള്ളവരെ കാളും ആ സ്ത്രീയുടെ മുഖത്ത് ആ വൃദ്ധ നോടുള്ള വെറുപ്പ് വ്യക്തമായിരുന്നു. ഉടൻതന്നെ ബസ് വന്നു അതോടെ ആ സ്ത്രീയുടെ മുഖത്ത് ചെറിയൊരു സന്തോഷം വന്നു. ഒരുമാതിരി രക്ഷപ്പെട്ടു എന്ന ഒരു രീതി. ബസ്സിലേക്ക് ദൃതിയിൽ കയറുന്നതിനിടെ ആ സ്ത്രീയുടെ ചെരിപ്പ് വഴുതി വീഴുന്നതാണ് ഏവരും കണ്ടത്. ഈ വിവരം ആദ്യം നോക്കിയത് അവരുടെ കൈയിൽ ഉണ്ടായിരുന്ന ആ കുഞ്ഞിനെ ആയിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.