വളരെ എളുപ്പത്തിൽ വയർ കുറയ്ക്കാം സിമ്പിൾ ടിപ്സ്

സൗന്ദര്യ സങ്കൽപത്തിന് ഒരു ഭാഗമാണ് ആലില വയർ . വയർ ചാടുന്നത് ആയിരിക്കും മെലിഞ്ഞ ശരീരം ആയവ പലരുടെയും ശരീരസൗന്ദര്യവും കുറയ്ക്കുന്നത്. വയർ കുറയ്ക്കാൻ ഡയറ്റിംഗ് വ്യായാമം തുടങ്ങിയ പല മാർഗങ്ങളുണ്ട്. എന്നാൽ ഇത്തരം മാർഗങ്ങൾ പിന്തുടരുന്നതിന് മുൻപ് വയർ ചാടാൻ ഉള്ള കാരണങ്ങൾ കണ്ടെത്തേണ്ടതും പ്രാധാന്യം. പ്രധാനമായും വയര് ചാടുന്നത് മൂന്നു ഗണങ്ങളിൽ പെടുത്താം. രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ ചിലർക്ക് വയർ തീരെ കുറവായിരിക്കും. എന്നാൽ രാത്രി കിടക്കാൻ പോകുമ്പോഴേക്കും ഈ വയർ ചാടി ഒരു പരുവത്തിൽ ആകും.

ഇത് സ്വാഭാവികമായുള്ള വയർ അല്ല. ഭക്ഷണക്രമം ശരിയല്ലാ തിരിക്കുക ശോധന ശരിയാവാൻ ഇരിക്കുക ഭക്ഷണം വളരെ വേഗത്തിൽ കഴിച്ചു തീർക്കുക. ഇങ്ങനെയുള്ള കാര്യങ്ങൾ ഇത്തരം വയറിനു കാരണമാകും. ഭക്ഷണക്രമീകരണം ആണ് ഇത്തരത്തിലുള്ള വയർ കുറയ്ക്കാൻ കൂടുതൽ നല്ലത്. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക. ആവശ്യത്തിന് മാത്രം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. ഭക്ഷണം സമയമെടുത്ത് ചവച്ചരച്ചു കഴിയ്ക്കുക. എന്നിവ ഇത്തരത്തിലുള്ള വയർ കുറയ്ക്കാൻ സഹായിക്കും.

ടെൻഷൻ സ്ട്രെസ് എന്നിവയും വയർ ചാടാൻ കാരണമാകും. ടെൻഷൻ കൂടുന്തോറും കോർട്ടിസോൾ തോതും വർദ്ധിക്കും ഇതുവഴിയുണ്ടാകുന്ന കൊഴുപ്പ് വയറ്റിലാണ് നിക്ഷേപിക്കപ്പെടുകയും ii ചിലർ ടെൻഷൻ വന്നാൽ കൂടുതൽ ഭക്ഷണം വലിച്ചുവാരി കഴിക്കും. ഇതും തടി വർദ്ധിപ്പിക്കാനും അങ്ങനെ വയർ ചാടാനും ഇട വരുത്തും.

ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.