രണ്ടുദിവസം മൂർഖൻ പാമ്പിനൊപ്പം നായകുട്ടികൾ എന്നാൽ പിന്നീട് സംഭവിച്ചത്…

എല്ലാ ജീവികൾക്കും അവരുടേതായ രീതിയിൽ നന്മകൾ ഉണ്ട് എന്ന് പറയുമ്പോൾ ആരും തന്നെ വിശ്വസിക്കില്ല എന്നാൽ അതിനുദാഹരണമാണ് ഈ സംഭവം. പഞ്ചാബിലെ ഒരു ഗ്രാമത്തിൽ നടന്ന സംഭവമാണ് ഇപ്പോൾ എല്ലാവരും അത്ഭുതപ്പെടുത്തുന്നത് കൃഷി ചെയ്താണ് ആ ഗ്രാമത്തിലെ എല്ലാവരും ജീവിക്കുന്നത് അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകുന്നത്.

   

ജാസ്മിൻ 2 പട്ടിക്കുട്ടികളെ കാണാതാകുന്നു തള്ളപ്പെട്ടിയുടെ കരച്ചിൽ കണ്ട് ചെന്നു നോക്കിയ നാട്ടുകാർ കണ്ടത് കിണറ്റിൽ വീണുകിടക്കുന്ന നായക്കുട്ടികളെ. ധാരാളം വെള്ളം ഉള്ള കിണറ്റിന്റെ ഒരു മൂലയ്ക്ക് വെള്ളത്തിൽ വീഴാതെ പിടിച്ചിരിക്കുകയാണ് ആ നായക്കുട്ടികൾ അപ്പോഴാണ് അവർ അത് കണ്ടത് നായ്ക്കുട്ടികളുടെ അടുത്തൊരു മൂർഖൻ പാപമുണ്ട് മൂർഖന്റെ കടിയേറ്റ് ആ നായ കുട്ടികൾ മരിച്ചത് തന്നെ.

മൂർഖനും എങ്ങനെയോ കിണറ്റിൽ വീണതാണ് നായകുട്ടികളെ ജീവനോടെ കിട്ടും എന്ന് ഉറപ്പില്ലെങ്കിലും അവർ ഫയർഫോഴ്‌സിനെ വിളിച്ചു എന്നാൽ ഉൾഗ്രാമം ആയതിനാൽ രണ്ട് ദിവസം കഴിഞ്ഞാണ് ഫയർഫോഴ്സ് എത്തിയത്.അവർ വന്ന് ആ നായ്ക്കുട്ടികളെ രക്ഷിച്ചു പാമ്പിനെയും പിടിച്ചു കാട്ടിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു പക്ഷേ അവർ അത്ഭുതപ്പെട്ടു രണ്ടുദിവസം കൂടെ ഉണ്ടായിട്ടും മൂർഖൻ ഈ നായകുട്ടികളെ ഒന്നും ചെയ്തില്ലേ അപ്പോഴാണ് നാട്ടുകാർ തങ്ങൾ കണ്ട ആ ഞെട്ടിക്കുന്ന കാര്യങ്ങൾ പറഞ്ഞത്.

മൂത്ത നായക്കുട്ടികളെ ഉപദ്രവിച്ചിൽ എന്ന് മാത്രമല്ല വെള്ളത്തിലേക്ക് വീഴാൻ പോയ നായ്ക്കുട്ടികളെ സംരക്ഷിക്കുകയും ചെയ്തു.ഒരമ്മ കുഞ്ഞിനെ സംരക്ഷിക്കും പോലെയാണ് ആ മൂർഖൻ നായക്കുട്ടികളെ സംരക്ഷിച്ചത് വിശപ്പ് കാരണം മൂർഖൻ നായക്കുട്ടികളെ കൊന്നുതിന്നും എന്നാണ്ഞങ്ങൾ കരുതിയത് പക്ഷേ ഞങ്ങൾ അത്ഭുതമാണ്.എല്ലാം മൃഗങ്ങൾക്കും അവരുടെതായ രീതിയിൽ നന്മകൾ ഉണ്ട് എന്ന് മനസ്സിലായി .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=QTwiLbN3_x8