ഇത്ര സിമ്പിൾ ആയിരുന്നു അടുക്കളയുടെ സിങ്ക് ക്ലീൻ ചെയ്യുവാൻ.

അടുക്കളയുടെ സിങ്ക് ക്ലീൻ ചെയ്യുക വളരെയധികം പ്രയാസമുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് പലപ്പോഴും നമുക്ക് അറപ്പുണ്ടാക്കുന്ന പലതരത്തിലുള്ള കാര്യങ്ങളും അതിൽ ഉണ്ടാകാറുണ്ട് എന്നാൽ ഇതിനെല്ലാം തന്നെ മറികടക്കാവുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത് ഒരു കുപ്പി ഉപയോഗിച്ച് കൊണ്ട് നമുക്ക് നമ്മുടെ സിംഗിന്റെ ബ്ലോക്ക് തീർത്ത് നല്ല രീതിയിൽ സിങ്ക് ക്ലീൻ ആക്കി എടുക്കുവാൻ ആയിട്ട് സാധിക്കുന്ന ഒരു രീതിയാണ് ഇത്.

   

ഒരു കുപ്പിയിലേക്ക് അല്പം വിനാഗിരിയും അതുപോലെതന്നെ ബേക്കിംഗ് സോഡയും നല്ലതുപോലെ മിക്സ് ചെയ്യുക അല്പം വെള്ളം കൂടി ഒഴിച്ചതിനു ശേഷം ഈ കുപ്പി വെള്ളത്തോട് കൂടി സിംഗിലേക്ക് കമത്തുക അപ്പോൾ ചെറിയ ബ്ലോക്കുകൾ എല്ലാം മാറികൊണ്ട് നമ്മുടെ സിംഗിൾ കെട്ടിക്കിടക്കുന്ന വെള്ളമെല്ലാം പോകുന്നത് നമുക്ക് കാണുവാനായിട്ട് സാധിക്കും.

ഇതിന് തുടർന്ന് അല്പം വിനാഗിരിയും ബേക്കിംഗ് സോഡയും സിംഗിന്റെ പൈപ്പിലേക്ക് ഇടുകയും സ്വല്പം വെള്ളം ഒഴിച്ചു കൊടുക്കുകയും ചെയ്തു കഴിഞ്ഞാൽ എല്ലാ ബ്ലോക്കുകളും മാറി നല്ലതു പോലെ ക്ലീൻ ആകുന്നത് നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും. അതുപോലെതന്നെ സിംഗിൾ ക്ലീൻ ചെയ്യുവാൻ ആയിട്ട് നമ്മുടെ ഗ്ലൗസ് യൂസ് ചെയ്യാറുണ്ട് ഗ്ലൗസ് ഉപയോഗിക്കുമ്പോൾ.

നമുക്ക് വളരെ ഭയങ്കര ഒരു ആലോചകമായി രീതിയിൽ കൈകൾ കാണുവാൻ ആയിട്ട് നമുക്ക് സാധിക്കാറുണ്ട് കൈകളിൽ അല്പം പൗഡർ ഇടുകയാണെങ്കിൽ നമുക്ക് ഗ്ലൗസ് ഇടുന്നതിനും അതുപോലെതന്നെ ഊരിയെടുക്കുന്നതിനും വളരെ എളുപ്പമായ ഒരു മാർഗ്ഗമാണ് ഇതിലൂടെ പറയുന്നത്. ഇത്തരത്തിലുള്ള കൂടുതൽ വിഷയങ്ങളെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.