ഇങ്ങനെ ചെയ്താൽ വീട്ടിൽ പല്ലി ചിലന്തി പാറ്റ തുടങ്ങിയവ കയറുകയില്ല.

വീട് ക്ലീൻ ചെയ്യുന്നതിനോടൊപ്പം തന്നെ നമുക്ക് വീട്ടിൽ ലിവിങ് റൂം അതുപോലെതന്നെ ബെഡ്റൂം എല്ലാം തന്നെ ക്ലീൻ ചെയ്യുക വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്ന കാര്യമാണ് ഇതിൽ കൂടുതലായും മാറാല പിടിക്കുകയും അതുപോലെതന്നെ പൊടികൾ വരികയും ചെയ്യുന്ന ഒരു അവസ്ഥ നമുക്കുണ്ടാകും ഇതുണ്ടാക്കുന്നതിന് ചിലന്തി അതുപോലെതന്നെ പല്ലി തുടങ്ങിയവയെല്ലാം തന്നെ നമ്മുടെ വീടിനുള്ളിൽ വരാറുണ്ട്.

   

ഇവയെല്ലാം തന്നെ ഓടിക്കുന്നതിനും വളരെ ഉപകാരപ്രദമായിട്ടുള്ള ചില മാർഗങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. വീട്ടിൽ മാറാല വരുന്നത് സർവ്വസാധാരണമാണ് എന്നാൽ ഇത്തരത്തിലുള്ള മാറാല ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ചില മാർഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മാറാല വരാതിരിക്കുന്നതിനുള്ള ചില മാർഗങ്ങളും അതുപോലെതന്നെ പല്ലി പാറ്റ തുടങ്ങിയ ചിലന്തി തുടങ്ങിയവ വരാതിരിക്കുന്നതിനുള്ള ചില മാർഗങ്ങളുമാണ് ഈ വീഡിയോയിലൂടെ കൂടുതലായും പറയുന്നത്.

മറ്റു പലതരത്തിലുള്ള ടിപ്പുകളും ഈ വീഡിയോയിലൂടെ പറയുന്നുണ്ട് കൂടുതലായി കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുന്നത് വളരെ നല്ലതു തന്നെയാണ് നിങ്ങൾക്കെല്ലാവർക്കും തന്നെ വളരെയധികം ഉപകാരപ്രദമാകുന്ന മാർഗങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു മാർഗമാണ് നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന പൊടികളെല്ലാം തന്നെ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്യുന്നത് ഇതിനായി നമ്മൾ ആദ്യം തന്നെ ചെയ്യേണ്ടത്.

നമ്മൾ പൊടികളെല്ലാം തന്നെ ആദ്യം തന്നെ ക്ലീൻ അപ്പോൾ ചൂല് ഉപയോഗിച്ചുകൊണ്ട് ക്ലീൻ ചെയ്യുക അതിനുശേഷം ഒരു ബക്കറ്റ് വെള്ളത്തിലേക്ക് ഒരു ചെറിയ ചെറുനാരങ്ങ പിഴിഞ്ഞെടുക്കുക ഇതിലേക്ക് അല്പം കറുപ്പൂരവും അതുപോലെതന്നെ വിനാഗിരിയും ചേർത്ത് മിക്സ് ചെയ്ത ഈ മിശ്രിതം കൊണ്ട് ചുമരുകളെല്ലാം തുടയ്ക്കുകയാണ് എങ്കിൽ പല്ലി പാറ്റ ചിലന്തി തുടങ്ങിയവയെല്ലാം തന്നെ വരാതിരിക്കുവാൻ ആയിട്ട് വളരെ ഉപകാരപ്രദമാണ് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.