അനിയന്റെ ഭാര്യ ഗർഭിണിയാണെന്ന് ഗീത വിളിച്ചു പറഞ്ഞപ്പോൾ ഒരേ സമയം ഉള്ളിൽ സന്തോഷവും ഒരു നൊമ്പരവും ഉണ്ടായി ചെറിയ ഞാൻ പിന്നെ വിളിക്കാം ഒന്ന് രണ്ട് വണ്ടി അത്യാവശ്യമായി കൊടുക്കാനുണ്ട് അതു പറഞ്ഞ് കോൾ കട്ട് ചെയ്ത് വീണ്ടും വണ്ടിക്കാട്ടിലേക്ക് നിരങ്ങി കയറുമ്പോൾ മനസ്സിൽ ഒരു വിങ്ങലായിരുന്നു അനിയന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടുവർഷം ആകുന്നതേയുള്ളൂ ഏഴ് വർഷം കഴിഞ്ഞിട്ടും ഞങ്ങൾക്കൊരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യദേവൻ.
തന്നില്ല ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ കവലയിൽ നിന്ന് വാങ്ങിയിരുന്നു മുറ്റത്തേക്ക് കിടക്കുന്ന കാർ കണ്ടപ്പോൾ തന്നെ ജീവിയുടെ അച്ഛനും അമ്മയും വന്നിട്ടുണ്ടെന്ന് മനസ്സിലായി ഹാളിലേക്ക് കയറുമ്പോൾ സെറ്റിൽ ദിവ്യവശത്തുമായി അവരുടെ അച്ഛനും അമ്മയും ഇരിപ്പുണ്ട് കസേരയിൽ അമ്മയും അനിയനും ഇരിപ്പുണ്ട് അവർക്ക് മുമ്പിൽ വലിയ ഒരു കേക്ക് മുറിച്ച് വെച്ചിരിക്കുന്നു ചേട്ടാ എന്നെ കണ്ടപ്പോഴേക്കും ദിവ്യ കേക്കിൽ.
നിന്ന് ഒരു കഷണം മുറിച്ച് അതുമായി അരികിലേക്ക് വന്നു അവരുടെ സന്തോഷത്തിനു മുമ്പിൽ ഞാൻ വാങ്ങി ചെറുതായി പോകും എന്നുള്ള ചിന്ത കൊണ്ടാണ് ആരും കാണാതെ പിന്നിലേക്ക് മറച്ചു പിടിച്ചത്. ചില വിധി കൊണ്ടൊന്നും നിൽക്കില്ല കേട്ടോ ദിവ്യയുടെ കയ്യിൽ നിന്ന് കേൾക്കുവാൻ കഴിച്ചുകൊണ്ട് അനിയന്റെ മുഖത്തുനോക്കി പറയുമ്പോൾ അവന്റെ അരികിൽ ഇരുന്ന്.
അമ്മയുടെ മുഖത്ത് വലിയ സന്തോഷം ഒന്നും ഇല്ലാതിരുന്നത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു ഞാൻ പോയെന്ന് കുളിച്ച് വരാം അതു പറഞ്ഞ് അകത്തേക്ക് കയറുമ്പോൾ കണ്ണുകൾക്ക് വിധേയ തിരിഞ്ഞെങ്കിലും അവിടെയൊന്നും കണ്ടില്ല മുറിയിൽ കയറി കൊണ്ടുവന്ന മേശപ്പുറത്ത് വച്ചു ഡ്രസ്സ് മാറി അടുക്കളയിലേക്ക് ചെല്ലുമ്പോൾ ഗീത അടുക്കളയിൽ എന്തൊക്കെ ജോലിത്തിരക്കിലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക