ദൂരയാത്രയ്ക്കിടയിൽ കണ്ട കുട്ടിയോട് ഇയാൾ പറഞ്ഞത് കേട്ടോ…

തണൽ മരത്തിന്റെ അടിയിൽ നിർത്തിയിട്ട് കേശവൻ പതുക്കെ ക്ലാസുകൾ താഴ്ത്തി ദൈവമേ എന്തൊരു വെയിലാണിത് ഇനിയും എത്ര കിലോമീറ്റർ കൂടി പോയാലോ ഇനിയും എത്ര കിലോമീറ്റർ കൂടി പോയാൽ ഈ ദേശമംഗലം എന്ന സ്ഥലത്ത് എത്തുന്നതാവും. സ്വയം പറഞ്ഞു ചേട്ടാ ആ വിളി കേശവൻ തലതിരിച്ചു നോക്കി ഒരു പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയും കേശവൻ നോക്കി.

   

ചേട്ടാ ഇത് കുറച്ച് തേനാണ് ഇവിടെ അടുത്തുള്ള കാട്ടിൽ നിന്നും ശേഖരിക്കുന്നതാണ് ശരിക്കുമുള്ളതാണ് അവൻ പറഞ്ഞു നിർത്തി. ശരി നീ കുറച്ച് തരും ഞാനൊന്ന് രുചിച്ചു നോക്കട്ടെ അതും പറഞ്ഞ് കേശവൻ കൈ അവൻ ഒഴിച്ചുകൊടുത്തത് രുചിച്ചപ്പോൾ തന്നെ അവൻ പറഞ്ഞത് കള്ളമല്ല എന്ന് മനസ്സിലായി നിന്റെ പേര് എന്താ കേശവൻ ചോദിച്ചു. നീ പഠിക്കുന്നില്ലേ വീണ്ടും കേശവന്റെ ചോദ്യം.

അവനെ തേടിച്ചെന്നു ഞാൻ പഠിക്കുന്നില്ല ചേട്ടാ പിന്നെ വീട് അങ്ങനെ ഒന്നുമില്ല ആ കാണുന്ന കുടിൽ. ആ കാണുന്ന കുടിലാണ് ഞാൻ കിടക്കുന്നത് അവിടെ അമ്മൂമ്മയും ഉണ്ട്. അതും പറഞ്ഞ് അവൻ ചൂണ്ടിക്കാണിച്ചാൽ ഭാഗത്തേക്ക് കേശുവിന്റെ കണ്ണുകളും പോയി എന്തോ അവൻ പറഞ്ഞ കാര്യങ്ങൾ വല്ലാത്ത വിഷമം ഉണ്ടാക്കി ഇന്നത്തെ കച്ചവടം കഴിഞ്ഞോ?

ഇല്ല ചേട്ടാ കുറച്ചു കൂടി ഉണ്ട് കൂട്ടത്തിൽ നോക്കിക്കൊണ്ട് അവൻ പറഞ്ഞു മൊത്തം നീ ഈ വണ്ടിയിലേക്ക് കയറും കേശവൻ പറഞ്ഞു അവൻ സംശയത്തോടെ നോക്കി പേടിക്കേണ്ട ദേശമംഗലം എന്ന സ്ഥലം വരെ ഒന്ന് പോണം എനിക്കൊരു കൂട്ടാകും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.