നമ്മുടെ അറിവില്ലായ്മയാണ് പല പ്രശ്നങ്ങളും കാരണം.

പലപ്പോഴും പല വീടുകളിലും സംഭവിക്കുന്ന ഒരു കാര്യം തന്നെയാണ് നമ്മുടെ വീടുകളിൽ നമ്മൾ തയ്യാറാക്കിയിരിക്കുന്ന സബ് ടാങ്കും അതോടൊപ്പം തന്നെ വേസ്റ്റ് ടാങ്കും എല്ലാം തന്നെ പെട്ടെന്ന് തന്നെ എന്നറിയുന്നു അതോടൊപ്പം തന്നെ ചീത്ത സ്മെല്ല് നമ്മുടെ വീടിനു പരിസരത്ത് എല്ലാം തന്നെ വ്യാപിക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു.ഇതിനെല്ലാം പരിഹാരമായി ചെയ്യാവുന്ന കുറച്ചു കാര്യങ്ങൾ കുറിച്ചാണ്.

   

ഈ വീഡിയോ പ്രതിപാദിക്കുന്നത്.ആദ്യം തന്നെ നമ്മുടെ വീട്ടിലുള്ള വേസ്റ്റ് ടാങ്കുകളിലും അതുപോലെതന്നെ സെറ്റ് ടാങ്കുകളിലും വേണ്ടത്ര പ്രിപ്പറേഷനുകൾ ആദ്യം തന്നെ നമ്മൾ നടത്തേണ്ടത് ആയിട്ടുണ്ട് ആദ്യം തന്നെ നമ്മൾ തയ്യാറാക്കുന്നതിന് തയ്യാറാക്കിയതിനുശേഷം അതിലേക്ക് അല്പം ചാണകം നമ്മൾ വയ്ക്കുന്നത് വളരെയധികം ഉപകാരം ചെയ്യുന്ന ഒരു കാര്യം തന്നെയാണ് ചാണകം എന്തിനാണ്.

ഇടുന്നത് എന്ന് നിങ്ങൾക്കറിയാമോ ചാണകം പലപ്പോഴും ഒരു നാച്ചുറൽ ആയിട്ടുള്ള ബാക്ടീരിയ പുറപ്പെടുവിക്കുവാൻ ആയിട്ട് സാധിക്കുന്ന ഒന്നാണ് ചാണകം.ഇത്തരത്തിൽ ചാണകത്തിൽ നിന്നും ഉണ്ടാകുന്ന ബാക്ടീരിയകൾ നമ്മുടെ വേസ്റ്റുകൾ എല്ലാം തന്നെ വിഘടിച്ച് ഇല്ലാതാക്കുകയും അത് വേസ്റ്റ് ടാങ്ക് നിറയുന്നത് തടയുകയും ചെയ്യുന്ന ഒരു പ്രക്രിയ ചെയ്യുന്ന ഒന്നാണ് ചാണകം എന്നു പറയുന്നത്.

ഇത് വളരെ നിസ്സാരമായി കാണരുത് വളരെയധികം ഉപകാരം ചെയ്യുന്ന ഒരു കാര്യമാണ് ഇത് ഇങ്ങനെ ചാണകം നമ്മുടെ സെപ്റ്റിക് ടാങ്കിലോ അല്ലെങ്കിൽ വേസ്റ്റ് ടാങ്കിലോ നമ്മൾ ഇടുകയാണ് എങ്കിൽ ഇത്തരത്തിലുള്ള ബാക്ടീരിയകൾ ഉണ്ടാവുകയും ഇവ വിഘടിച്ച് വേസ്റ്റ് ഘടകങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു ഇതോടൊപ്പം തന്നെ നമ്മുടെ വീടിനെ പരിസരത്തുണ്ടാകുന്ന മണം ഇല്ലാതാക്കുന്നതിനും ഇത് സഹായകരമാകുന്നു.