ഗ്യാസ്ട്രബിൾ എന്നതിന് പലരെയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ് ഇതിന്റെ പ്രധാന കാരണം നമ്മുടെ ആഹാരരീതിയിൽ വന്ന മാറ്റങ്ങൾ തന്നെയായിരിക്കും ഭക്ഷണം ശരിയായ സമയത്ത് കഴിക്കാതിരിക്കുന്നതും അതുപോലെ ചവച്ച ഭക്ഷണം കഴിക്കാതിരിക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് മാത്രമല്ല ഭക്ഷണത്തിൽ ഉയർന്ന അളവിൽ ഫാസ്റ്റ് ഫുഡ് ഉൾപ്പെടുത്തുന്നത് എല്ലാം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നുണ്ട്.
ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം നമ്മുടെ രീതിയിൽ വന്ന മാറ്റങ്ങളും അതുപോലെ ജീവിതശലയിൽ വന്ന മാറ്റങ്ങളും തന്നെയായിരിക്കും. അനാരോഗ്യകരമായ ഭക്ഷണ ശീതവും ജീവിതശൈലിയും നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനെ കാരണമാവുകയാണ് ചെയ്യുന്നത്. ആവശ്യത്തിന്കൃത്യസമയത്ത് നല്ല ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനം നല്ല രീതിയിൽ നടക്കുന്നതിനും അതുമൂലം ഗ്യാസ്ട്രബിൾ നെഞ്ചിരിച്ചിൽ പുളിച്ചുതികേട്ടന് എന്നിങ്ങനെയുള്ള ഒത്തിരി പ്രശ്നങ്ങളും നമുക്ക് ഒഴിവാക്കാൻ സാധിക്കുന്നതായിരിക്കും.
https://youtu.be/p1UezE2OAE4
ആഹാരത്തിൽ കൂടുതലും പഴങ്ങളും പച്ചക്കറികളും അതായത് ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് എപ്പോഴും മികച്ച ഒന്നാണ് ഇത് മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതും കൂടിയാണ്. ഗ്യാസ്ട്രബിൾ രഞ്ജി ഉണ്ടെങ്കിൽ വയറു വീർത്ത് വരുന്ന അവസ്ഥ ഉണ്ടാകും അതുപോലെ മലമ്പുഴ ഗാനം മലബന്ധം അതോ വായു ഭക്ഷണം അല്പം കഴിച്ചാൽ വയറുവേദന തീർത്തത് പോലെ അനുഭവപ്പെടുക.
എന്നിവയെല്ലാം ഗ്യാസ്ട്രബിൾ മൂലം ഉണ്ടാകുന്നവയാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നമുക്ക് അടുക്കളയിൽ തന്നെ ചില ഒറ്റമൂലികൾ ചെയ്യാൻ സാധിക്കുന്നതാണ് അടുക്കളയിൽ ലഭ്യമാകുന്ന ജീരകം ഭക്ഷണസാധനങ്ങൾക്ക് രുചിയവും മണവും പകരുന്നതിന് മാത്രമല്ലഗ്യാസ്ട്രബിൾ നെഞ്ച് ദഹനപ്രശ്നങ്ങളും മലബന്ധം തുടങ്ങിയവ പരിഹാരം കാണുന്നതിനായി സഹായിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.