തലമുടിയിലെ താരൻ പരിഹരിക്കാൻ ..

കേശ സംരക്ഷണത്തിൽ വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് താരം മൂലം പലപ്പോഴും മുടിയുടെ ഉള്ളു കുറയുകയും മുടിയിടയ്ക്ക് വെച്ച് പൊട്ടി പോവുകയും ചെയ്യുന്നു. സംഘ പ്രധാന കാരണം തലയോട്ടിയിലെ ചർമ്മത്തെ ബാധിക്കുന്ന ഈ പങ്ക് തലമുടിയുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. മുടികൊഴിച്ചിലും മുടിയുടെ വളർച്ച തടയുന്നതിനും താരൻ കാരണമാകുന്നു.

പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും ധാരണ ഇല്ലാതാക്കാൻ സഹായിക്കും. തലയിലെ ചൊറിച്ചിൽ വെളുത്ത പാടുകൾ വെളുത്ത നിറം എന്നിവയെല്ലാം താരന്റെ ഫലമായാണ് ഉണ്ടാവുന്നത്. ആരും കൂടുതലായാൽ അതു മുടിയിൽ മാത്രമല്ല പുരികം കക്ഷം നെഞ്ച് എന്നിവിടങ്ങളിലേക്കെല്ലാം മാറുന്നു ഇത് പലപ്പോഴും ചർമ്മത്തിലേക്ക് മാറുന്നു.

ഉലുവ ഉലുവ ധാരണ ഇല്ലാതാക്കുക മാത്രമല്ല മുടി വളർച്ചയും കാര്യമായി സഹായിക്കുന്നു രണ്ട് ടീസ്പൂൺ ഉലുവ രാത്രി വെള്ളത്തിലിട്ട് വച്ച് കുതിർത്ത ശേഷം നന്നായി അരച്ചെടുക്കുക ഇതിലേക്ക് ഉള്ളിനീര് കൂടി ചേർത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. പ്രതിരോധിക്കും മാത്രമല്ല മുടിക്ക് തിളക്കം നൽകാനും മുടിയുടെ ആരോഗ്യത്തിനും വളരെ സഹായിക്കുന്ന ഒന്നാണ്.