മുടിയിലെ നര ഒഴിവാക്കി മുടിയെ സംരക്ഷിക്കാൻ..

ഇന്നത്തെ കാലഘട്ടത്തിൽ ആ കാലം വരെ ഇന്നത്തെ വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും. പണ്ടുകാലങ്ങളിൽ പ്രായമാകുന്നതിന്റെ ലക്ഷണമായിട്ടാണ് മുടി നരക്കുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ മുടി നരയ്ക്കുന്നത് സർവ്വസാധാരണമായി മാറിയിരിക്കുന്നു കൊച്ചുകുട്ടികൾ മുതൽ യുവതി യുവാക്കളിൽ വരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം ആയിത്തന്നെ കാണപ്പെടുന്നു. മുടി വരയ്ക്കുന്നത് ഒഴിവാക്കുന്നതിനു വേണ്ടി നിരവധി മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവർ ആയിരിക്കും.

   

ഇന്നത്തെ തലമുറയിൽ പെട്ടവരെ എന്തുകൊണ്ടാണ് അകാലനര വരുന്നത് മനസ്സിലാക്കാത്തവരാണ് കുറെ ഇതിന്റെ കാരണമായി നിലനിൽക്കുന്നത് ജീവിതശൈലിയിൽ മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണ ശീലവും അതുപോലെതന്നെ അന്തരീക്ഷ മലിനീകരണം എല്ലാം തന്നെ മുടിയുടെ ഉപയോഗിക്കുന്ന വിവിധതരം കൂടിയ ഷാംപൂ ഉപയോഗിക്കുന്നതും അതുപോലെ കണ്ടീഷണറുകളും മറ്റും ഉപയോഗിക്കുന്നതും ഇത്തരത്തിൽ അകാലനര ഉണ്ടാകുന്നതിന് കാരണമായിത്തീരുന്നുണ്ട് അകാലനര പരിഹരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.

ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്നപലതരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് അതുപോലെ തന്നെ പലതരത്തിലുള്ള കൃത്രിമ ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്നവരും കുറവല്ല എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ മുടിയിലെ നര വർദ്ധിപ്പിക്കുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത്. മുടിയിൽ ഉണ്ടാകുന്ന ഇല്ലാതാക്കിയ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് പണ്ടുകാലം ഒഴിവാക്കുക.

ഒഴിവാക്കുന്നതിനായി ഈ പ്രകൃതിദത്ത മാർഗങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് അതായത് നെല്ലിക്ക എന്നിവ ഉപയോഗിക്കുന്നത് നല്ല വളർച്ച ഉണ്ടാകുന്നതിനും പുതിയ മുടി കിളിർത്ത് വരുന്നതിനും വളരെയധികം സഹായിക്കുന്നതാണ് മുടിയിൽ ഉണ്ടാകുന്ന നര ഒഴിവാക്കി മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇപ്പോഴും പ്രവൃത്തത്തെ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *