ചർമ്മത്തെ തിളക്കമുള്ളതാക്കി സംരക്ഷിക്കാൻ..

ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിൽ എല്ലാവരും ആലോചിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും എങ്ങനെ മുഖ സൗന്ദര്യം നല്ല രീതിയിൽ വർദ്ധിപ്പിക്കാം എന്നത്. മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്നവരാണ് ഒട്ടുമിക്ക ആളുകളും. മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുള്ള ചില പൊടി കൈകളെ കുറിച്ച് നമുക്ക് നോക്കാം. മുഖത്തെ എണ്ണമയം ഇല്ലാതാക്കുന്നതിന് വാഴപ്പഴം തക്കാളി തുടങ്ങിയ മാസ്ക് എന്നിവ ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. ഉണ്ടാക്കി മുഖത്ത് പുരട്ടി കഴിഞ്ഞേ തണുത്ത വെള്ളത്തിൽ കഴുകി കളയുന്നത്.

   

അതുപോലെതന്നെ ചർമ്മത്തിനുണ്ടാകുന്ന അമിത രോമങ്ങൾ കളയുന്നതിന് ചെറുതായിട്ട്ചെറുപയർ പൊടി പാലിൽ മുഖത്ത് പുരട്ടുക ഇത് നമ്മുടെ ചർമ്മത്തിലെരോമങ്ങൾ കളയുന്നതിനും ചർമ്മത്തിൽ നല്ല രീതിയിൽ തിളക്കമുള്ളതാക്കുന്നതിന്. ചരമ സംരക്ഷണത്തിന് എപ്പോഴും പ്രവർത്തിക്കുന്ന മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് വിപണിയിലെ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കുന്നതിനെ കൂടുതൽ അനുയോജ്യമായിട്ടുള്ളത് പ്രകൃതിദത്ത മാർഗ്ഗങ്ങൾ തന്നെയായിരിക്കും .

പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലം ഉണ്ടാകുന്നതല്ല ചർമത്തിൽ ഉണ്ടാകുന്ന മുഖക്കുരു കറുത്ത പാടുകൾ പരിപാലിച്ചു മുഖക്കുരു വന്ന കറുത്ത പാടുകളിൽ നീക്കം ചെയ്ത ചർമ്മത്തെ തിളക്കമുള്ളതാക്കിയ സംരംഭിക്കുന്നതിന് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും .

പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോഴോ ഒട്ടും പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല. ചർമ്മത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കുന്നതിനും ചർമ്മത്തെ കൂടുതൽ തിളക്കം ഉള്ളതായി സംരക്ഷിക്കുന്നതിനും ഇത് വളരെയധികം ആയിട്ടുള്ള ഒന്നാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ചർമ്മത്തിന് വളരെയധികം ഗുണങ്ങൾ ലഭിക്കുന്ന മാത്രമാണ് ചെയ്യുന്നത്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment