നല്ല കരുത്തും കറുപ്പും ഉള്ള മുടിയിഴകൾ ലഭിക്കാൻ…

നല്ല മുടി ആഗ്രഹിക്കാത്തവരെ ആരുംതന്നെ നല്ല മുടി ലഭിക്കുന്നതിന് വേണ്ടി ഇന്ന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ കാണാൻ സാധിക്കും മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള കേശ സംരക്ഷണം മാർഗങ്ങളെ ആശ്രയിക്കുന്നവരും.

   

അതുപോലെതന്നെ ബ്യൂട്ടിപാർലറുകളിൽ പോയി വിലകൂടിയ ട്രീറ്റ്മെന്റ് മുടിയിൽ ചെയ്യുന്നവരും വളരെയധികം ആണ്. എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിക്ക് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിനേക്കാരുടെ തീരുകയാണ് ചെയ്യുന്നത് മുടിയുടെ അറിവിൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും.

പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് മാർഗ്ഗങ്ങളാണ് കൂടുതൽ ആശ്രയിച്ചിരുന്നത് എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർ വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പനങ്ങൾ സ്വീകരിക്കുന്നത് മൂലം പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.

ഇവിടെ ലഭ്യമാകുന്ന വില്പനങ്ങളിൽ ചിലപ്പോൾ അതായത് ഷാംപൂ കണ്ടീഷണർ എന്നിവയെല്ലാം ചിലപ്പോൾ ഉയർന്ന അളവിൽ അടങ്ങുന്നതിനുള്ള സാധ്യതയുണ്ട് ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിനെ കാരണമായി തീരും. അതുകൊണ്ടുതന്നെ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment