ഈ കുട്ടി അമ്മയ്ക്ക് എഴുതിയ കത്ത് വായിച്ചു നോക്കിയ ടീച്ചർ പിന്നീട് സംഭവിച്ചത്.

നമുക്കൊരു കത്ത് എഴുതിയാലും മലയാളം ടീച്ചർ ക്ലാസിൽ വന്ന് ചോദിച്ചപ്പോൾ കുട്ടികളൊക്കെ ഒരേ സ്വരത്തിൽ സമ്മതമറിയിച്ചു. ഇതൊരു സാധാരണ കത്തല്ല നിങ്ങൾ ഒരാളിനോട് പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മുഴുവൻ അതിൽ ഉണ്ടാകണം. നിങ്ങളുടെ അടുത്ത് ഇല്ലാത്ത ആവാം നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളാകാം ആര് വേണമെങ്കിലും ആകാം. സന്തോഷവും സങ്കടവും ഒക്കെ പങ്കുവെക്കാനുള്ള ഒരു ഉപാധിയായി മാത്രം ഈ കത്തി കാണണം.

   

പറഞ്ഞത് മനസ്സിലായില്ല ടീച്ചർ ചോദിച്ചപ്പോൾ കുട്ടികൾതലയാട്ടി അതും പറഞ്ഞുകൊണ്ട് ടീച്ചർക്ക് കസേരയിലേക്ക് ഇരുന്നു കുട്ടികൾ ഓരോരുത്തരായി ടീച്ചർ പറഞ്ഞതുപോലെ എഴുതാൻ ആരംഭിച്ചു. ഓരോരുത്തരായി എഴുതി കഴിഞ്ഞത് ടീച്ചറെ കൊണ്ടുവന്നു കാണിക്കാൻ തുടങ്ങി ഓരോന്നും തെറ്റുകൾ തിരുത്തി കൊടുക്കുന്നുണ്ടായിരുന്നു. ഏറ്റവും അവസാനമാണ് പുസ്തകവുമായി ടീച്ചറുടെ അടുത്ത് എത്തിയത്അപ്പോഴേക്കും ബെല്ലടിക്കുകയും ചെയ്തു.

എന്നല്ലാതെ കാര്യമാക്കാതെ ടീച്ചർ പുസ്തകവുമായി സ്റ്റാഫ് റൂമിലേക്ക് നടന്നു അവനെ ഒപ്പം കൂട്ടുകയും ചെയ്തു. സ്റ്റാഫ് റൂമിൽ ചെന്നിരുന്നു ടീച്ചർ അവൻ എഴുതിയ കത്ത് വായിക്കുവാൻ തുടങ്ങി പ്രിയപ്പെട്ടഅമ്മയ്ക്ക് ഞാൻ എഴുതുന്നത് അമ്മ അറിയുന്നുണ്ടോ എന്ന് എനിക്കറിയില്ല പക്ഷേ അമ്മ പോയതിനുശേഷം വിനു കുട്ടന്റെ അഭിപ്രായങ്ങളും വിനു കുട്ടന്റെ സന്തോഷങ്ങളും ചോദിക്കാറില്ല.

അമ്മ എന്തിനാണ് എന്നെ കൂട്ടാതെ പോയത് അമ്മയില്ലെങ്കിൽ വിനു കുട്ടനെ ആരും ഉണ്ടാവില്ലഅമ്മയ്ക്ക് അറിയാവുന്നതല്ലേ അമ്മ എത്രയോ തവണ എന്നോട് പറഞ്ഞിരിക്കുന്നുഞാൻ അമ്മയുടെ ജീവനാണ് എന്ന് എന്നിട്ടാണോ അമ്മ തനിച്ചാക്കി ദൂരം പോയത്.അമ്മയ്ക്ക് ബാബു ആണെന്ന് ഒരിക്കൽ അമ്മാമ്മ എന്നോട് പറഞ്ഞിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *