കൺതടങ്ങളിലെ കറുപ്പ് നിറം എളുപ്പത്തിൽ പരിഹരിക്കുവാൻ…

സ്ത്രീ പുരുഷ ഭേദമെന് എല്ലാ പ്രായക്കാർക്കും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് കൺതടത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം.ഇത് പല കാരണങ്ങളാലാണ് ഉണ്ടാകുന്നത് ഇത് നിങ്ങൾ ഭയക്കുന്നത് പോലെ ഒരു വലിയ ചർമ്മ പ്രശ്നമാണ് തളർച്ച.പക്ഷേ ആളുകളിൽ ക്ഷീണം തളർച്ച ആരോഗ്യക്കുറവ് പ്രായക്കൂടുതൽ തുടങ്ങിയവ ഉള്ളവരായി തോന്നിപ്പിക്കുവാൻ ഇടയുണ്ട്.കണ്ണിനു താഴെയുള്ള കറുപ്പ് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഇത് ഉണ്ടാകാനുള്ള കാരണങ്ങൾ.

   

ആദ്യം തന്നെ ഒന്ന്.പാരമ്പര്യം വരണ്ട ചർമം ദീർഘമായ കരച്ചിൽ അമിതമായ ജോലിഭാരം കമ്പ്യൂട്ടർ മുൻപിലുള്ള അമിതമായ ഇരിപ്പ് ഇമ പിടിക്കാതെ മൊബൈലിൽ നോക്കിയിരിക്കുന്നത് ശാരീരികവും മാനസികവുമായ സമ്മർദ്ദം ഉറക്കക്കുറവ് ക്രമം തെറ്റിയുള്ള ആഹാരക്രമം എന്നിവ കൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നത്.ഇനി ഇത് മാറ്റുവാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം തികച്ചും പ്രകൃതിദത്തമായി തന്നെ പരിപൂർണ്ണമായി.

കണ്ണിനു താഴെയുള്ള കറുപ്പ് നിറം മാറ്റുവാൻ സാധിക്കുന്നതാണ്.ധാരണ പോഷകങ്ങൾ അടങ്ങിയ ഒന്നാണ് ഉരുളൻ കിഴങ്ങാം ഉരുളൻ കിഴങ്ങ് നന്നായി മിക്സിയിൽ അടിച്ചു അതിന്റെ ജ്യൂസ് എടുക്കുക ഇത് ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക ഇത് തണുത്തതിനുശേഷം പഞ്ഞിയിൽ മുക്കി കണ്ണിന് താഴെ പുരട്ടാം ഇങ്ങനെ ഒരു ദിവസം തന്നെ പലതവണ ആവർത്തിക്കാം.ഇങ്ങനെ ചെയ്താൽ കണ്ടെത്തി കറുപ്പ് മാറി കിട്ടുന്നതാണ്.

ഉരുളൻ കിഴങ്ങ് വട്ടത്തിൽ കട്ട് ചെയ്ത് ഫ്രിഡ്ജിൽ വയ്ക്കുക തണുത്തതിനുശേഷം ഇത് കണ്ണിനു മുകളിൽ വയ്ക്കുക.കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഇങ്ങനെ ചെയ്യുന്നത് വളരെ ഗുണം ചെയ്യും. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക ആവശ്യമുള്ളപ്പോൾ മാത്രം ഉരുളക്കിഴങ്ങ് കട്ട് ചെയ്ത് ഫ്രിഡ്ജിൽ വയ്ക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…

Leave a Reply