പല കാരണങ്ങൾ കൊണ്ട് നമുക്ക് നഖങ്ങളിൽ കേടു സംഭവിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് ഇതിനെയാണ് കുഴിനഖം എന്ന് പറയുന്നത് അപൂർവ്വം ചിലരിൽ കൈനകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. കാലിൽ എവിടെയെങ്കിലും നല്ലതുപോലെ തട്ടുകയും നഖത്തിന് ഇളക്കം സംഭവിക്കുകയോ അതുപോലെ തന്നെ കൈവിരലുകൾ വാതിലുകൾക്ക് ഇടയിൽ പെടുന്നതോ നഖത്തിൽ കേടുപാടുകൾ ഉണ്ടാകുന്നതിനും കാരണമാകുന്നവരിലും ഇത്തരത്തിലുള്ള കുഴിനഖം പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പലരും പല.
തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതും കാണാൻ സാധിക്കും. കുഴിനഖം ഉണ്ടാകുമെന്ന് ഒരു ചർമ്മപ്രശ്നവും ഒപ്പം ഒരു ആരോഗ്യപ്രശ്നം കൂടിയാണ് കഠിനവേദനയാണ് ഇതുമൂലം നമുക്ക് ഉണ്ടാകുന്നത് ചിലപ്പോൾ കുഴിനഖം ഉള്ള നഖം പഴുക്കുകയും ദുർഗന്ധം ഉണ്ടാകുന്നതിനും കാരണം ആവുകയും ചെയ്യും ഇത് ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി സാഹചര്യങ്ങൾ ആക്കുന്നതിനും കാരണമാകും അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് തുടക്കത്തിൽ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ്.
നഖം നല്ല വൃത്തിയായി വെക്കുന്നത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് സഹായിക്കും കുഴിനഖം ഉള്ള നഖം നല്ലതുപോലെ സംരക്ഷിച്ച് നിലനിർത്തുന്നതിലൂടെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ് കുഴിനഖം ഉള്ള നഖം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നതും അതുപോലെ തന്നെ ചില ഒറ്റമൂലികൾ പുരട്ടുന്നതും വളരെയധികം നല്ലതാണ് കുഴിനഖം പരിഹരിക്കുന്നതിന് കുഴിനഖം എങ്ങനെയാണ്ഉണ്ടാകുന്നത്.
എന്നതിനെക്കുറിച്ച് അറിവുണ്ടായിരിക്കണം നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ ഉണ്ടാകുന്ന നീർവിക്കത്തെയാണ് കുഴിനഖം എന്ന് പറയപ്പെടുന്നത്. സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതലായും കണ്ടു വരുന്നുണ്ട് അതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്. അധികസമയം കൈകാലുകളിൽ നനവ് ഇതുകൂടാതെ തന്നെ മറ്റു ചില കാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ സംഭവിക്കാൻ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..