കഫം മുഴുവൻ അലിഞ്ഞു പോകുവാൻ ഈ ചെടിയുടെ നീര് അല്പം കഴിച്ചാൽ മതി.

കുഞ്ഞുങ്ങളെ മുതൽ മുതിർന്നവരെ വരെ ബാധിക്കുന്ന ഒരു കാര്യമാണ് കഫക്കെട്ട് എന്ന് പറയുന്നത് പലപ്പോഴും ഇത്തരത്തിലുള്ള രോഗാവസ്ഥ ആയുർവേദപ്രകാരം വാദം പിത്തം കഫം തുടങ്ങിയ മൂന്നു അവസ്ഥകളിൽ ആണ് എന്ന് പറയപ്പെടുന്നത് എല്ലാ രോഗങ്ങൾക്കും കാരണമാകുന്നത് ഇത്തരത്തിലുള്ള ഈ മൂന്ന് അവസ്ഥകൾ തന്നെയാണ് കഫക്കെട്ട് തലയിലും നെഞ്ചിലും ഉണ്ടാകാം ഇതുവേണ്ട രീതിയിൽ ചികിത്സിച്ചു.

   

മാറ്റിയില്ലെങ്കിൽ പലതരത്തിലുള്ള അണുബാധകളിലേക്ക് വഴി തെളിയിക്കാറുണ്ട് ജലദോഷം പോലുള്ള അവസ്ഥകൾ വരുമ്പോൾ കഫക്കെട്ട് വരുന്നത് സർവ്വസാധാരണം ആയിട്ടുള്ള ഒരു കാര്യം തന്നെയാണ്. എന്നാൽ ഇന്നത്തെ കാലത്ത് പലപ്പോഴും കഫക്കെട്ട് വന്നു കഴിഞ്ഞാൽ പലപ്പോഴും ആയുർവേദ രീതികൾ സ്വീകരിക്കാതെ തന്നെ പലതരത്തിലുള്ള ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുക .

എന്ന് തന്നെയാണ് പല ആളുകളിലും കണ്ടുവരുന്ന ഒരു കാര്യം എന്നാൽ ഇത്തരത്തിലുള്ള ആന്റിബയോട്ടുകൾ ഉപയോഗിക്കുമ്പോൾ നമുക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമുക്ക് പിന്നീട് ഉണ്ടാകുന്നു ഇത് ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് ആയുർവേദ രീതിയിലുള്ള പലതരത്തിലുള്ള.മാർഗ്ഗങ്ങളെ കുറിച്ചാണ് ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നത്. കഫക്കെട്ട് മാറ്റുവാൻ ആയിട്ട് നമുക്ക് പലതരത്തിലുള്ള മരുന്നുകൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്. ഇഞ്ചി കഫക്കെട്ടിന്റെ പ്രതിരോധിക്കാൻ നമ്മുടെ വീട്ടിൽ പരീക്ഷിക്കാവുന്ന ഒരു മാർഗ്ഗമാണ് വൈറസ് ബാക്ടീരിയ എന്ന് അണുക്കളെ ഫലപ്രദമായി തുരത്താൻ ഇഞ്ചിക്ക് ആകും അതോടൊപ്പം തന്നെ നെഞ്ചിൽ കെട്ടിക്കിടക്കുന്ന കഫത്തെ ഇളക്കുവാനും.

ഇഞ്ചി വളരെയധികം സഹായിക്കുന്ന ഒരു കാര്യം തന്നെയാണ് തുടർന്ന് നമ്മൾ ഉപയോഗിക്കേണ്ട മറ്റൊരു സാധനമാണ് വെളുത്തുള്ളിയാണ് വെളുത്തുള്ളി കഫക്കെട്ടിനുള്ള മറ്റൊരു ചികിത്സ തന്നെയാണ് വൈറലോ പങ്കലോ ആയിട്ടുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ ചെറുക്കുവാനായിട്ട് വെളുത്തുള്ളി വളരെയധികം ഗുണപ്രദമായിട്ടുള്ള ഒരു കാര്യമാണ് വെളുത്തുള്ളി പച്ചയ്ക്കയോ അല്ലെങ്കിൽ അധികം പാകം ചെയ്യാതെയോ ഭക്ഷണത്തിൽ കലർത്തിയോ കഴിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുവാൻ ആയിട്ട് സഹായിക്കും എന്ന് ഡോക്ടർ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞു തരുന്നു.