അപകടത്തിൽപ്പെട്ട പെൻഗ്വിൻ രക്ഷിച്ചപ്പോൾ പിന്നീട് ഈ പെൻഗ്വിൻ ചെയ്തത് ആരെയും ഞെട്ടിക്കും…

ചിലപ്പോൾ മനുഷ്യനും വളർത്തും മൃഗങ്ങളുമായി വളരെയധികം സ്നേഹബന്ധം പുലർത്തുന്നത് നമുക്ക് കാണാൻ സാധിക്കും. ചില മൃഗങ്ങൾക്ക് മനുഷ്യരോട് വളരെയധികം സ്നേഹവും അടുപ്പവും കാണുന്നത് ആയിരിക്കും.അത്തരത്തിലൊരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. മനുഷ്യനെക്കാൾ സ്നേഹം മറ്റു ജീവികൾ കാണുന്ന പലപ്പോഴും പറയുകയും തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

   

ബ്രസീലിലെ റിയോ ഡി ജെറോയിൽ നിന്നും പുറത്തുവരുന്ന ഒരു പെൻഗ്വിൻ സ്നേഹത്തിന്റെ കഥ ആരെയും അത്ഭുതപ്പെടുത്തുന്നതും സ്നേഹത്തിന്റെ മഹത്വം വിളിച്ചോതുന്നതുമാണെന്ന് പറയാതെ വയ്യ. റിയോ ഡി ജനീറോയിലെ ജോബ് പെരേലാടി ഹൗസ് എന്ന 71 കാരൻ മീൻ പിടിക്കുന്നതിനിടയിൽ ഒരു പെൺകുട്ടിയെ കണ്ടെത്തുന്നതിൽ നിന്നുമാണ് സംഭവങ്ങളുടെ തുടക്കം.

ബീച്ചിൽ ഒഴുകിയെത്തിയ പെൻ അവശനിലയിൽ ആയിരുന്നു ശരീരം നിറയെ എണ്ണ പുരണ്ടതിനാൽ പറക്കാനും നടക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു പെൺഗ്വിൻ. ജോവാനെ വീട്ടിലേക്ക് കൊണ്ടുപോയി പരിചരിച്ചു. ഡിണ്ടിമേ പേരും ഇട്ടു മാസങ്ങൾ നീണ്ട പരിചരണത്തിനിടയിൽ പൂർണ്ണ ആരോഗ്യവാനായി ഇതോടെ അതിനെ തന്റെ രാജ്യത്തേക്ക് സ്വാതന്ത്ര്യം നൽകാൻ അനുവദിക്കുകയും ചെയ്തു. ഏതാണ്ട് 5000 മയിലുകൾ അകലെയുള്ള അർജന്റീന ചിലിതീരത്ത് നിന്നായിരുന്നു അത് ബ്രസീലിൽ എത്തിയത്.

സ്വതന്ത്രൻ ആകുമ്പോൾ ജോബ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അതിന് എന്നെങ്കിലും വീണ്ടും കാണുമെന്ന് എന്നാൽ മാസങ്ങൾക്ക് ശേഷം വൃദ്ധനെ അമ്പരിപ്പിച്ച് വീണ്ടും വീണ്ടും റിയോ ഡി ജനറൽ വീട്ടിലെത്തി മാസങ്ങൾ അവിടെ കഴിഞ്ഞതിനുശേഷം ആണ് അത് വീണ്ടും തന്റെ തീരത്തേക്ക് പറന്നു പോയത്. ഒരുതവണ മാത്രമല്ല പിന്നീട് പലപ്പോഴും ഇത് ആവർത്തിച്ചു എല്ലാ ജൂൺ മാസത്തിലും ജോബയുടെ അതിഥിയായി എത്തുന്ന ഡിങ്കും ഫെബ്രുവരിയിലാണ് തിരിച്ചുപറക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.