തലമുടിയിലെ താരൻ പരിഹരിച്ചു മുടിയെ സംരക്ഷിക്കാൻ..

മുടിയുടെ സംരക്ഷണ കാര്യത്തിൽ എപ്പോഴും വെല്ലുവിളി ഉയർത്തുന്ന അല്ലെങ്കിൽ എപ്പോഴും വളരെയധികം പ്രശ്നമായി നിലനിൽക്കുന്ന ഒരു കാര്യം തന്നിരിക്കും തലമുടിയിൽ ഉണ്ടാകുന്ന താരൻ എന്നത് താരൻ ഇല്ലാതാക്കിയാൽ മാത്രമായിരിക്കും നമ്മുടെ മുടിവളർച്ച ഇരട്ടിയാക്കുന്നതിനും മുടിക്ക് നല്ല ഭംഗിയും മൃദുലതയും നൽകുന്നതിനും മുടിയിൽ ഉണ്ടാകുന്ന താരൻ പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന.

   

കൃത്രിമ മാർഗ്ഗങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിൽ കൃത്രിമ മാർഗ്ഗങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തെ ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ഇത്തരം ഉത്പന്നങ്ങളിൽ ചിലപ്പോൾ ഉയർന്ന അളവിൽ കെമിക്കൽ അടക്കുന്നതിനുള്ള സാധ്യത കൂടുതലാണ് ഇളകി വരുന്ന മൃതകോശങ്ങൾ അടിഞ്ഞു കൂടുന്നതാണ് താരൻ ഉണ്ടാകുന്നതിന് കാരണം എന്നാൽ ചിലരിൽ ഈ മൃതകോശങ്ങൾ കൂടുതലായി ഇളകി വരികയോ ഇളകിവന്ന പുറത്തേക്ക്.

പോകാതിരിക്കുകയും ചെയ്താൽ തലയിൽ അടിഞ്ഞു കൂടുന്നതിനുള്ള സാധ്യത കൂടെയുണ്ട് ഇത്തരത്തിൽ അടിഞ്ഞുകൂടുന്ന ഭാഗങ്ങളിൽ ഫംഗസ് ബാക്ടീരിയ തുടങ്ങിയ മൂലം അണുബാധം ഉണ്ടാകുന്നതിനും അതുമൂലം ചൊറിച്ചിലും കുരുക്കളും അതുപോലെ തന്നെ മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതിനും കാരണമാകുകയും ചെയ്യും അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നും തന്നെയായിരിക്കും.

തലമുടിയിലെ താരൻ എന്തുകൊണ്ടാണ് വരുന്നത് എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് മനസ്സിലാക്കി ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രത്യേക കാരണങ്ങൾ പറയാൻ സാധിക്കുന്ന ചില ചെറുപ്പത്തിൽ ഉണ്ടാകുന്ന വരൾച്ച ഭക്ഷണം ശുചിത്വമില്ലായ്മ മാനസിക സമ്മർദ്ദം എന്നിവയെല്ലാം ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Comment