ചെറിയ കുട്ടിക്ക് പോലും നമ്മുടെ നാട്ടിൽ നടക്കുന്ന അക്രമങ്ങളെ ചെറുക്കുന്നതിനും പ്രതിരോധിക്കാനും സാധിക്കും..

കുഞ്ഞുങ്ങളുടെ പ്രവർത്തിയും നമുക്ക് ചിന്തിക്കാൻ സാധിക്കുന്നതിനും അപ്പുറവും ആയിരിക്കും. കുഞ്ഞുങ്ങളിൽ വളരെയധികം നിമിഷം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും തങ്ങളുടെ മാതാപിതാക്കൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമം ഉണ്ടാകുന്നത് അത്. അമ്മയെ അതിക്രൂരമായി തല്ലുന്നത് കണ്ട് എട്ടുവൈസുകാരൻ ചെയ്തത് കണ്ടോ കൈയ്യടിച്ച് സോഷ്യൽ ലോകം അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നതിന് പലപ്പോഴും.

   

വേദനയോടെ സാക്ഷിയാക്കേണ്ടി വരുന്നത് വീട്ടിലെ കുഞ്ഞുങ്ങളാണ് തല്ലല്ലേ എന്ന് പറഞ്ഞ കരയാനും തടയാനും എല്ലാം അവർ ആവുന്നതും ശ്രമിക്കുകയും ചെയ്തേക്കാം എന്നാൽ ഉത്തർപ്രദേശിലെ നഗറിലെ എട്ടുവയസ്സുകാരൻ ചെയ്തത് വളരെ ധീരമായ ഒരു കാര്യമാണ് നിരന്തരം തന്റെ ഭാര്യയെ തല്ലുന്ന ആളാണ് കുട്ടിയുടെ പിതാവ്. പലപ്പോഴും വേദനയുടെ മുഷ്താക്ക എന്ന ഈ എട്ടുവയസ്സുകാരന് മാതാവിനെ പിതാവ് ഉപദ്രവിക്കുന്നതിന് സാക്ഷിയാകേണ്ടിയും.

വന്നിട്ടുണ്ട് അമ്മ അച്ഛന്റെ അടി കൊണ്ട് വേദന കൊണ്ട് പുളയുന്നത് കണ്ട് ഇത്തവണ അവൻ വെറുതെയിരുന്നില്ല പോലീസ് സ്റ്റേഷനിലേക്ക് കാര്യങ്ങൾ പറഞ്ഞു അത് പിതാവിന്റെ അറസ്റ്റിലേക്ക് എത്തുകയും ചെയ്തു. പോലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടാൻ പലരും മടിക്കുന്നിടത്താണ് തന്റെ മാതാവിനെ നീതി കിട്ടാനായി എട്ടുവയസ്സുകാരൻ രണ്ടര കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക്.

ഓടിയത്. ഈ മിടുക്കൻ ധൈര്യം മാതൃകയാക്കേണ്ടതാണ് . യുപിയിൽ നടന്ന ഈ സംഭവം ഒരു പോലീസ് തന്നെയാണ് അറിയിച്ചിരിക്കുന്നത് ഇത്തരം കുട്ടികൾക്കും എല്ലാവർക്കും ഇത്തരത്തിൽ പ്രതികരിക്കാൻ ആകുമെന്നും ഏതൊരു നമുക്ക് ഇതിലൂടെ ഇല്ലാതാക്കാൻ സാധിക്കും എന്നും പറയുന്ന.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *