വീട്ടുമുറ്റത്തെയും പറമ്പിലെയും പുല്ലുകൾ നീക്കം ചെയ്യാൻ കിടിലൻ വഴി….

നമ്മുടെ വീട് മുറ്റത്തും അതുപോലെതന്നെ പരിസരങ്ങളിലും പുല്ലു ധാരാളം ആയി വളരുന്നത് പലപ്പോഴും പലർക്കും വളരെയധികം പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും പലപ്പോഴും പുല്ലുകൾ ഇത്തരത്തിൽ കാട് പോലെ വളരുന്നത് മറ്റു ജീവികൾ വളരുന്നതിനും അതുപോലെ തന്നെ അവയുടെ ശല്യം നമ്മുടെ വീട്ടിൽ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ നമുക്ക് പുല്ലുകൾ ഇല്ലാതാക്കുന്നതിന്.

   

അതുപോലെ നമ്മുടെ ചുറ്റുപാടും വളരെ നല്ല വൃത്തിയായി സൂക്ഷിക്കുന്നതിനും സഹായിക്കുന്ന ചില മാർഗങ്ങളെ കുറിച്ച് നോക്കാം. ഇതിനായിട്ട് ഒരു സൊലൂഷൻ ആണെന്ന് നമുക്ക് തയ്യാറാക്കേണ്ടത് ഇത് ആണെങ്കിൽ ഇത് ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ എത്ര വലിയ പുല്ലും ചെറിയ പുല്ലും ആണെങ്കിലും വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും നല്ല വൃത്തിയോട് കൂടി നമുക്ക് നല്ല രീതിയിൽ ലഭിക്കുന്നതിനും.

ഈ പുല്ലുകളെ കരിച്ചു കളഞ്ഞു വീണ്ടും വരാത്ത വിധത്തിൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സാധിക്കുന്നതാണ്.പുല്ലുകൾ എന്നതിനെ നമുക്ക് ഒരു സൊല്യൂഷൻ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ആദ്യം ഒരു പത്തു രൂപയുടെ പാക്കറ്റ് എടുക്കുകനമ്മുടെ വീട്ടിൽ എത്രത്തോളം പുല്ലുണ്ടോ അതിനനുസരിച്ച് നമ്മുടെ സാധനങ്ങളുടെ അളവിൽ മാറ്റം വരുത്തി വേണം ഇത് തയ്യാറാക്കി എടുക്കാൻ.

ഇനി ഇതിലേക്ക് അല്പം ഉപ്പാണ് ആവശ്യമുള്ളത് ഏതുതരം കുപ്പായാലും അതായത് കലിപ്പ് ആയാലും നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതിനുശേഷം ഇതിലേക്ക് അല്പം വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. വിനാഗിരി ഇല്ലെങ്കിലും നമുക്ക് കുഴപ്പമില്ല പ്രധാനമായും ആവശ്യമുള്ളത് സൂപ്പും പൊടിയും ഉപ്പുമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.