ഈ കഥ കേട്ടവർ ഇവരെ പ്രശംസിക്കാതിരിക്കില്ല.

നമ്മുടെ ജീവിതത്തിൽ മറ്റുള്ളവരോട് കടപ്പാട് തോന്നുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്.എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനും ഉപഹാരം നൽകാൻ സംഘടിപ്പിച്ച വേദി ജില്ലയിലെ ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവും വ്യവസായമായ ഒരാളാണ് ചീഫ് ഗസ്റ്റ്. പിന്നെ സമൂഹത്തിലെ ഉന്നതിനും രാഷ്ട്രീയക്കാരും മറ്റു പ്രമുഖരെയും കൊണ്ട് നിറഞ്ഞിരിക്കുന്ന സ്റ്റേജ്പ്രൗഢോജ്വലമായ സദസ്സ്.

   

ഈ അനുമോദരച്ചടങ്ങി പ്രത്യേകത അവസാന റാങ്കുകാരനെ ആദ്യം വിളിക്കുകയും അതുപോലെതന്നെ ഫസ്റ്റ് റാങ്ക് അവസാനവുമായ സമ്മാനം കൊടുക്കുന്നത്. മികച്ച വിജയം നേടിയ പത്തു കുട്ടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്കോടെ പാസായതാണ് അരുൺ കൃഷ്ണൻ. ആദ്യമായി സമ്മാനം സ്വീകരിക്കാൻ ദീപമേനോൻ ചോദിച്ചു അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും നല്ലൊരു വിജയം കരസ്ഥമാക്കിയത്.

ഈ വിജയത്തിൽ നിങ്ങൾ ആർക്കാണ് നന്ദി പറയുന്നത് എന്താണ് നിങ്ങൾക്ക് പറയാനുള്ളത് . ഈ വിജയത്തിൽ ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് എന്നെ പഠിപ്പിച്ച അധ്യാപകർക്ക് ആണ്. സ്കൂളിൽ അമ്മ പ്രൊഫസർ ആണ് അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു അതെല്ലാം എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. സമ്മാനം ഏറ്റുവാങ്ങിയ ഒൻപത് കുട്ടികളുടെയും അച്ഛനും അമ്മമാരും സമൂഹത്തിലെ ഉന്നതനും ഉയർന്ന ഉദ്യോഗസ്ഥരും ആയിരുന്നു അവരെല്ലാവരും തന്നെ ഇരിപ്പുണ്ട്.

അവസാനമായി ഫസ്റ്റ് ആയ ആരും കൃഷ്ണനെ ഉപഹാരം സ്വീകരിക്കാൻ ക്ഷണിച്ചുകൊണ്ട് അവതാരിക ചോദിച്ചു എന്താണ് ഈ വിജയത്തിന്റെ രഹസ്യം , എന്താണ് നിങ്ങൾക്ക് പറയാൻ ഉള്ളത്. ഇത്രയും വലിയ ഒരു വിജയം നിങ്ങൾ എങ്ങനെ നേടി. അരുൺ മൈക്കുക കുറച്ചുനേരം മൗനമായി നിന്നു പിന്നെ സദസ്സിനെ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply