ഈ മകൾ ചെയ്തത് കണ്ടാൽ ആരും അതിശയിക്കും…

ചിലരുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ സംഭവിക്കും.രാവിലെ നിശബ്ദതയെ കീറിമുറിച്ച് ഒരു നിലവിളി അന്തരീക്ഷത്തിലൂടെ ഒഴുകിവന്നു ഉറക്കം ഞെട്ടി കട്ടിലിൽ എണീറ്റ് ഇരിക്കുമ്പോൾ തൊട്ടപ്പുറത്തെ മുറിയിൽ നിന്നും അമ്മയുടെ ശാപവാക്കുകൾ കേൾക്കാമായിരുന്നു.അസത്ത് പാതിരാത്രി തുടങ്ങും വാവെടുത്ത പയ്യനെ പോലെ കിടന്നു അമറാൻ ഇവിടെ ഒരു പെൺകുട്ടി കാരണം അതിന്റെ കാര്യം എന്താവോ ഭഗവാനെ നീയൊന്നും മിണ്ടാതിരിക്കുക ഉഷേ.

ചിന്നു തൊട്ടടുത്ത മുറിയിൽ ഉണ്ട് അവൾ കേൾക്കും നിന്റെ ഈ പ്രാക്ക് അച്ഛന് പറഞ്ഞത് കേട്ടിട്ട് എന്തോ പിന്നെ ശബ്ദമൊന്നും കേട്ടില്ല കുറേനേരം കൂടെ ആ നിലവിളി കേട്ടു പിന്നെ പതുക്കെ അതില്ലാതായി പാവം വിശന്നിട്ടാവും അമ്മ വല്ലപ്പോഴും എന്തെങ്കിലും കൊടുത്താൽ അമ്മയുടെ അമ്മാവന്റെ മകളാണ്. പഠിക്കുന്ന കാലത്ത് ഒരുപാട് സമ്മാനങ്ങൾ ഒക്കെ വാങ്ങിയ ആളാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇപ്പോഴുമുണ്ട് ആ വീട് നിറയെ പുസ്തകങ്ങൾ.

അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഞാൻ കാണുന്ന കാലം തൊട്ടേ ഇങ്ങനെയാണ് മകളുടെ അവസ്ഥ കണ്ട് നെഞ്ചുപൊട്ടിയാണ് ചിറ്റയുടെ അച്ഛൻ മരിച്ചത് എന്നാണ് കേട്ടിട്ടുള്ളത് ഏതായാലും അതിനുശേഷം തറവാട്ടിലാണ് അച്ചാച്ചനും അച്ഛമ്മയും ഉള്ള സമയത്ത് അവർ ചിറ്റയുടെ കൂടെയായിരുന്നു കഴിഞ്ഞകൊല്ലം കൂടെ മരിച്ചതോടെ പിന്നെ ആരും അങ്ങോട്ട് പോകാറില്ല.

അമ്മ വല്ലപ്പോഴും പോയി കുറച്ചു ചോറ് വെച്ചിട്ട് വരും വേറെ ആരും അങ്ങോട്ട് പോകാറില്ല.ഉച്ചയുടെ കഴിഞ്ഞ് അകത്തിരുന്ന് പഠിക്കുന്ന സമയത്താണ് അമ്മ ചിറ്റക്ക് ചോറും കൊണ്ടുപോകുന്നത് കണ്ടത് ചോറ് വെച്ച് അമ്മ പെട്ടെന്ന് തന്നെ തിരിച്ചുവന്ന് ഉറങ്ങാൻ കിടന്നു. ഇനി വെയിലായിട്ട് എഴുന്നേൽക്കൂ പതുക്കെ അവിടെ പോയി തുറന്നുനോക്കി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.