കൊച്ചുകുട്ടി ക്ലാസ് റൂമിൽ പാടിയ വീഡിയോ കേട്ടവർഅത്ഭുതപ്പെട്ടു.

വളരെ രസകരമായ ഒരു വീഡിയോ ആണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത് ചെറിയ കുട്ടിയുടെ പാട്ടാണ് വളരെ മനോഹരമായ പാട്ട് പാടുന്നത് ക്ലാസ് റൂമിൽ വെച്ചാണ് ഈ പാട്ട് ചിത്രീകരിക്കുന്നത് ക്ലാസ് റൂമിൽ വളരെയധികം നല്ല രസത്തോട് കൂടി മറ്റുകാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ വളരെയധികം ചിരിച്ചുകൊണ്ട് നല്ല രീതിയിൽ പാട്ട് പാടുന്ന ഒരു കുഞ്ഞിനെയാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്. കഴിവുകൾ ഇപ്പോഴും നമുക്ക് വളരെയധികം സന്തോഷം നൽകുന്നതായിരിക്കും .

   

പ്രത്യേകിച്ച് ചെറിയ കുട്ടികൾ ചെയ്യുന്ന ഓരോ കാര്യങ്ങൾ നമ്മെ വളരെയധികം സന്തോഷത്തിലേക്ക് നയിക്കുന്നതിനും കാരണമാകുന്നതായിരിക്കും. ഈ പൊന്നുമോൻ ക്ലാസ്സ് റൂമിൽ വച്ചുകൊണ്ട് എത്ര മനോഹരമായാണ് പാട്ടുപാടുന്നത് ആമോന്റെ ക്ലാസ്സ് ചെറു തന്നെയാണ് വീഡിയോ എടുത്ത് ക്ലാസ് ഗ്രൂപ്പിലും മറ്റു സോഷ്യൽ മീഡിയയിലും എല്ലാം പോസ്റ്റ് ചെയ്തത് ഉടനെ തന്നെ വീഡിയോ വൈറലായി മാറുകയായിരുന്നു.

ധാരാളം പേരാണ് കുട്ടിക്ക് പ്രശംസയുമായി രംഗത്ത് വന്നത് പ്രിൻസിപ്പാൾ വരെ കുട്ടിക്ക് അനുമോദനം നൽകുകയുണ്ടായി വീഡിയോ സോഷ്യൽ മീഡിയ വളരെ അധികം വൈറലായി മാറിയതോടെ കുടുംബത്തിനും ഒരുപാട് സന്തോഷം ഉണ്ടായിരിക്കുകയാണ്. ഇവൻ വളർന്നുവലയിൽ എത്തുമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത് വലിയ പാട്ടുകാരനായി മാറട്ടെ എന്ന് പലരും അഭിപ്രായപ്പെട്ടു.

ഇവിടെ പാട്ടിന് ഒത്തിരി ആളുകളാണ് ലൈക്കും കമന്റ് നൽകിയിരിക്കുന്നത് ഇനിയും മനോഹരമായി പാട്ടുപാടാൻ സാധിക്കട്ടെ എന്നും ഇനിയും ഇത്രയും നല്ല പാട്ടുകൾ പാടണമെന്നും ഒത്തിരി ആളുകൾ ആശംസിക്കുന്നുണ്ട്. ചെറുപ്പത്തിലെ ഇത്ര മനോഹരമായ പാട്ടുപാടുന്ന യുക്തി നല്ല രീതിയിൽ പാട്ട് പാടുന്ന ഒരു വ്യക്തിയായി മാറിയ ആളുകൾ കമന്റ് നൽകുന്ന. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment