ഈ വളർത്തു പ്രവർത്തി ആരെയും ഞെട്ടിക്കും..

ഇന്ന് പെൺകുട്ടികളുടെ നേരെയുള്ള അതിക്രമങ്ങൾ വളരെയധികം വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത് അത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ് എന്നാൽ ആ കുട്ടികളെ രക്ഷിക്കുന്നതിനു വേണ്ടി വളർത്തുന്ന പ്രവർത്തനം ആരെയും. നമ്മുടെ വീട്ടിലെ വളർത്തു നായ്ക്കൾ നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് അവരുടെ പ്രവർത്തികൾ ഇപ്പോഴും വളരെ.ഉറങ്ങിക്കിടന്ന കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച അമ്പത്തിരണ്ടുകാരന് നായകൊടുത്ത പണി കണ്ടാൽ കണ്ണ് തള്ളിപ്പോകും.

   

അമേരിക്കയിലെ ആർ സ്റ്റേറ്റിലുള്ള സലൈൻ കൗണ്ടിലാണ് സംഭവം. മുകളിലത്തെ നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച 52 വയസ്സ് പ്രായമുള്ള ജെയിംസ് എന്ന ആളുടെ ലൈംഗികവേദം ആണ് ആ വീട്ടിലെ വളർത്തിയിരുന്ന ബുൾഡോഗ് കടിച്ചു മുറിച്ചത്. അർദ്ധരാത്രിയിൽ രണ്ടുമണിക്ക് മുകളിലത്തെ നിലയിലെ ജനാല തുറന്ന് കിടക്കുന്നത് കണ്ട് മുകളിൽ എത്തിയത് അവിടെ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു .

മൂന്നും ആറും പ്രായമുള്ള കുട്ടികളെ കണ്ട് ഇയാൾ അവരെ പീഡിപ്പിക്കാൻ ശ്രമം തുടങ്ങിയപ്പോൾ തികച്ചും അപ്രത്യക്ഷമായാണ് വീട്ടിൽ വളർത്തുന്ന കടിയേൽക്കുന്നത്. വീടിന്റെ സംരക്ഷണത്തിനായി വളർത്തുന്ന ഒരു ദാക്ഷണ്യവും ഇല്ലാതെ രണ്ടിൽ ജെയിംസിന്റെ ലൈംഗികാവയവം കടിച്ചു മുറിച്ചു അർദ്ധരാത്രി മുകളിൽ നിന്നും അപരിചിതമായ ഒരാളുടെ നിലവിളി കേട്ടാണ് കുട്ടികളുടെ അച്ഛൻ അമ്മമാർ ഉണരുന്നത് കുട്ടികളുടെ മുറിയിലേക്ക് ഓടിയെത്തിയ അവർ കാണുന്നത്.

പേടിച്ചരണ്ട കുട്ടികളെയും വേദന കൊണ്ട് നിൽക്കുന്ന വളർത്തുനായിയുമാണ് തുടർന്ന് പോലീസിനെ വിളിച്ചറിയിച്ച ശേഷം ചികിത്സയ്ക്ക് വിധേയനാക്കുകയായിരുന്നു. അപകടം ഒഴിവാക്കാൻ ഡോക്ടർമാർക്ക് ആയെങ്കിലും ജെയിംസിന്റെ ലൈംഗികശേഷി വീണ്ടെടുക്കാൻ നിർവാഹം ഒന്നുമില്ലെന്നാണ് അവർ സാക്ഷ്യപ്പെടു്തുന്നത്. തുടർന്ന് വീഡിയോ മുഴുവനായി കാണുക .

Leave a Reply

Your email address will not be published. Required fields are marked *