ഈ യുവതിയുടെ അവസ്ഥ ആരെയും ഒന്ന് കരയിപ്പിക്കും..

കയ്യിലിരുന്ന റിപ്പോർട്ടുകളിലേക്ക് ഞാൻ പുച്ഛത്തോടെ നോക്കി എല്ലാം കഴിഞ്ഞിരിക്കുന്നു ഒരു ജന്മദിനം എല്ലാ സഹനങ്ങളും ഇവിടെ തീരുകയാണ്.ഡോക്ടർ എന്നോട് പറഞ്ഞു വിഷമിക്കരുത് നമുക്ക് പരമാവധി ശ്രമിക്കാം കണ്ണുനീർ ഒഴുകുന്നുണ്ട് ഞാൻ ഡോക്ടറോട് ചോദിച്ചു ഇനി വെറുതെ ഇനി പറ്റിക്കേണ്ട എനിക്ക് ഇനി എത്ര സമയമുണ്ട് അത് മാത്രം പറഞ്ഞാൽ മതി ഡോക്ടർ അറിയാതെ പറഞ്ഞു പോയി ഏറി പോയാൽ മൂന്നുമാസം.

   

നാളെത്തന്നെ ട്രീറ്റ്മെന്റ് തുടങ്ങണം രക്ഷപ്പെടുവാൻ ചിലപ്പോൾ സാധിക്കും ആ ഒരു വളർച്ച തലച്ചോറിൽ നിന്നും എടുത്തു മാറ്റണം അത് ക്യാൻസർ ആണ് എന്ന് ഉറപ്പിക്കേണ്ടത് കൂട്ടുകാരനോട് സംസാരിക്കുന്നുണ്ടായിരുന്നു ഞാൻ ഒന്നും മിണ്ടാതെ അമ്മയും കൂട്ടി അവിടെ നിന്നും ഇറങ്ങി. ഇനി അധികം സമയമില്ല ചെയ്തുതീർക്കാൻ ഒരുപാടുണ്ട് വീട്ടിലെത്തിയതും മോളെ അമ്മയെ ഏൽപ്പിച്ചു ഞാൻ മുറിയിലേക്ക് നടന്നു.

https://www.youtube.com/watch?v=uAHhDj7BBSg

അമ്മേ ഏട്ടൻ വരുമ്പോൾ ഈ ഒരു രാത്രി എന്നെ ശല്യം ചെയ്യരുത് എന്ന് പറയണം എനിക്ക് കുറച്ചു നേരം കിടക്കണം രാത്രിയിൽ എനിക്ക് ഇന്ന് ഒന്നും വേണ്ട അമ്മ പറയുന്നത് കേൾക്കുവാൻ നിൽക്കാതെ ഞാൻ മുറിയിൽ കയറി കഥകടച്ചു. കാര്യങ്ങൾ എനിക്ക് ചിന്തിക്കുവാൻ ഉണ്ട് ഒത്തിരി കാര്യങ്ങൾ എഴുതി വെക്കണം ഒന്നും പൂർത്തിയാക്കാതെ ഒരു മടക്കം അതു വയ്യ.

ആദ്യം ഓഫീസിൽ നിന്നും തുടങ്ങണം പിന്നെ വീട് ഓഫീസിലേക്ക് ഇറങ്ങിയ എന്നെ അമ്മയും ഏട്ടനും തടഞ്ഞു ഇന്നെന്റെ ഓഫീസിലെ അവസാനത്തെ ദിവസമാണെന്ന് അവർക്ക് അറിയില്ലല്ലോ അവസാനം ഏട്ടൻ ഓഫീസിൽ വന്നു പറഞ്ഞു അങ്ങനെ ഏട്ടനെയും കൂട്ടി ഓഫീസിലേക്ക് ഞാൻ യാത്രയായി മുഖത്തേക്ക് ഞാൻ ഒന്ന് നോക്കി എന്നും തിരക്കാണെന്ന് പറയുന്ന ആൾ ഇന്ന് ലീവ് എടുത്ത് എന്റെ കൂടെ വരുന്നോ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുന്നു.

Leave a Comment